"കപിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q574355 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Kapila}}
{{Hindu philosophy}}
ക്രി.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന{{who}} തത്ത്വചിന്തകനാണ്‌ കപിലൻ അഥവാ കപില മഹർഷി. ഭാരതീയ യുക്തിവാദ ദർശനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന കപിലനാണ്‌ [[സാംഖ്യം|സാംഖ്യദർശനസൂത്രങ്ങളുടെ]] രചയിതാവ്.
 
ഹിന്ദുമത വിശ്വാസികൾ കപിലനെ [[വിഷ്ണു|വിഷ്ണുവിന്റെ]] അംശാവതാരമായിട്ടാണ് കാണുന്നത്.{{cn}} [[ശ്രീമഹാഭാഗവതം|ശ്രീമഹാഭാഗവതത്തിൽ]] ഇദ്ദേഹത്തിന്റെ ദർശനങ്ങളുടെ ആസ്തിക വകഭേദം കാണാവുന്നതാണ്.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കപിലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്