"റോഡ് ഐലൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 134 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1387 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
images
വരി 19:
 
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിലെ]] [[ന്യൂ ഇംഗ്ലണ്ട്]] പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് '''റോഡ് ഐലന്റ്'''. വിസ്തീർണത്തിൽ യു.എസിലെ ഏറ്റവും ചെറിയ സംസ്ഥാനമാണിത്. പടിഞ്ഞാറ് [[കണക്റ്റികട്ട്]], വടക്കും കിഴക്കും [[മസാച്ചുസെറ്റ്സ്]] എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. [[ന്യൂയോർക്ക്|ന്യൂയോർക്കിന്റെ]] ഭാഗമായ [[ലോങ് ഐലന്റ്|ലോങ് ഐലന്റുമായി]] ജലാതിർത്തി പങ്ക് വയ്ക്കുന്നു. [[പ്രോവിഡൻസ്, റോഡ് ഐലൻഡ്|പ്രോവിഡൻസ്]] ആണ് തലസ്ഥാനം. പേരിൽ ഐലന്റ് അഥവാ ദ്വീപ് എന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ ഭൂരിഭാഗവും വൻകരയിലാണ്. യൂണിയന്റെ സ്ഥാപകാംഗങ്ങളായ 13 കോളനികളിൽ ഒന്നായ റോഡ് ഐലന്റ്, അവയിൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനവും യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അംഗീകരിച്ച അവസാന സംസ്ഥാനവുമാണ്.
 
 
<gallery perrow="5">
Image:Rhode Island State House, Providence RI.jpg
Image:St Thomas Episcopal Church, Alton RI.JPG
Image:McAuley Hall, Salve Regina University, Newport RI.jpg
</gallery>
 
{{sisterlinks|Rhode Island}}
"https://ml.wikipedia.org/wiki/റോഡ്_ഐലൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്