"റിഗോബെർതാ മെൻചു തും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
{{}}
(ചെ.)
(ചെ.) ({{}})
{{prettyurl|}}
{{Infobox person
|name=റിഗോബെർതാ മെൻചു തും[[File:Nobel prize medal.svg|Premio Nobel|20px]]
}}
 
1992-ലെ സമാധാന പ്രവർത്തനങ്ങൾക്കുളള [[നോബൽ സമ്മാനം]] നേടിയ വനിതയാണ് '''റിഗോബെർതാ മെൻചു തും'''. വിവിധ ഗോത്ര വർഗ്ഗക്കാരെ സാംസ്കാരികതലത്തിൽ അനുരഞ്ജിപ്പിക്കുന്നതിനും സാമൂഹ്യനീതിക്കും വേണ്ടി നടത്തിയ പ്രവർത്തനങ്ങളാണ് ഗ്വാട്ടിമാലക്കാരിയായ റിഗോബെർതയെ ഈ സമ്മാനത്തിന് അർഹയാക്കിയത്.
=== ജീവിതരേഖ ===
മധ്യ അമേരിക്കയിലെ [[ഗ്വാട്ടിമാല| ഗ്വാട്ടിമാലയിൽ ]] 1959 ജനവരി 9ന് ദരിദ്ര കാഷികകാർഷിക കുടുംബത്തിലാണ് റിഗോബെർത ജനിച്ചത്. മാതാപിതാക്കൾ മായൻ സംസ്കാരമുറകൾ അനുസരിച്ചു പോന്ന [[റെഡ്‌ ഇന്ത്യൻ ജനത|റെഡ്‌ ഇന്ത്യൻ ]]വംശജരായിരുന്നു. കൗമാരപ്രായത്തിൽത്തന്നെ റിഗോബെർത കത്തോലിക്ക ക്രൈസ്തവ സഭയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന സാമുഹ്യ പ്രവത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനൊപ്പം പല പരിഷ്കരണങ്ങളും നടപ്പിലാക്കാൻ മുൻകൈയെടുത്തു. ഇതു കാരണം റിഗോബെർതക്കും കുടുംബത്തിനും നിരവധി പീഡനങ്ങൾ സഹിക്കേണ്ടി വന്നു. 1981-ൽ റിഗോബെർതക്ക് ഒളിവിൽ പോകേണ്ടിവന്നു, പിന്നീട് അതിർത്തി കടന്ന് മെക്സിക്കോയിലേക്ക് രക്ഷപ്പെട്ടുവെങ്കിലും ഗ്വാട്ടിമാലക്ക് സവിശേഷമായും ഇന്ത്യ വംശജർക്കുപൊതുവായുമുളള തന്റെ സംഘഷങ്ങൾസംഘർഷങ്ങൾ തുടർന്നുകൊണ്ടുപോയി. <ref>[http://www.nobelprize.org/nobel_prizes/peace/laureates/1992/tum-bio.html റിഗോബെർതാ മെൻചു തും ]</ref>.
<ref>{{cite book|title=I, Rigoberta Menchu: An Indian Woman in Guatemala| author=Rigoberta Menchu| publisher= Verso|edition=2|year= 2010|ISBN=978-1844674183}}</ref>
 
===അവലംബം ===
<references/>
 
{{Nobel Peace Prize}}
 
[[വർഗ്ഗം: നോബൽ പുരസ്കാര ജേതാക്കൾ ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1910364" എന്ന താളിൽനിന്ന് ശേഖരിച്ചത്