"നിഘണ്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
നിഘണ്ടുക്കൾ സാധാരണയായി പുസ്തകരൂപത്തിലാണ് ലഭ്യമാകുന്നത്. കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയർ പ്രോഗ്രാം രൂപത്തിലും ഇപ്പോൾ നിഘണ്ടുക്കൾ ലഭ്യമാണ്. [[ഇന്റർനെറ്റ്]] മുഖേന ഉപയോഗിക്കാവുന്ന അനേകം ഓൺലൈൻ നിഘണ്ടുക്കളും നിലവിലുണ്ട്.
[[പ്രമാണം:Latin dictionary.jpg|thumb|250px|അനേകം വാല്യങ്ങളുള്ള ഒരു ലത്തീൻ നിഘണ്ടു, ഗ്രസ് സർവകലാശാലയുടെ പുസ്തകശാലയിൽ]]
--[[പ്രത്യേകം:സംഭാവനകൾ/196.41.193.10|196.41.193.10]] 10:26, 28 ജനുവരി 2014 (UTC)== ചരിത്രം ==
== ചരിത്രം ==
[[അക്കാഡിയൻ സാമ്രാജ്യം|അക്കാഡിയൻ സാമ്രാജ്യത്തിലെ]] ക്യൂണിഫോം പട്ടികകളാണ് അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കം ചെന്ന നിഘണ്ടുക്കൾ. ഇവ സുമേറിയൻ-അക്കാഡിയൻ ദ്വിഭാഷാ പദാവലികൾ ആയിരുന്നു. എബ്ല (ഇപ്പോഴത്തെ [[സിറിയ]]) എന്ന പ്രദേശത്തുനിന്ന് കണ്ടെടുക്കപ്പെട്ട ഇവ, ഏകദേശം 2300 ബി.സി.ഇ.യിൽ നിലന്നിന്നിരുന്നവയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.<ref name = "imlqdg">{{cite web|title=Dictionary - MSN Encarta<!-- Bot generated title -->|url=http://encarta.msn.com/encyclopedia_761573731/Dictionary.html#p3|work=|archiveurl=http://www.webcitation.org/5kwbLyr75|archivedate=2009-10-31|deadurl=yes}}</ref>
 
"https://ml.wikipedia.org/wiki/നിഘണ്ടു" എന്ന താളിൽനിന്ന് ശേഖരിച്ചത്