"ഇന്ത്യൻ രൂപ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎രൂപയുടെ വീഴ്ച: അക്ഷരത്തെറ്റ് തിരുത്തി
വരി 36:
[[പ്രമാണം:Coins of india.jpg|thumb|200px|Coins of various denominations]]
ഷേർ ഷാ സൂരിയാണ്‌ റുപ്‌യാ എന്ന പേരു ആദ്യമായി നാണയത്തിനുപയോഗിക്കാനാരംഭിച്ചത്. അതിനു മുന്ന് സ്വർണ്ണം, വെള്ളി, ഓട് എന്നിവ കൊണ്ടുണ്ടാക്കിയ അതാത് നാണയങ്ങളെ അതത് പേരിൽ വിളിച്ചിരുന്നു എന്ന് മാത്രം. ‘റുപ്പീ’ എന്ന വാക്കിന്റെ ഉൽഭവം [[ഹിന്ദി]] പോലുള്ള [[ഇന്തോ-ആര്യൻ ഭാഷകൾ|ഇന്തോ-ആര്യൻ ഭാഷകളിലെ]]‘[[വെള്ളി]]’എന്നർത്ഥം ‘റൂപ്’അഥവാ ‘റൂപ’എന്ന വാക്കിൽ നിന്നാണ്. [[സംസ്കൃതം|സംസ്കൃതത്തിൽ]] ‘രൂപ്യകം’ എന്നാൽ വെള്ളി നാണയം എന്നാണ് അർത്ഥം.
 
# টকা (ടോക്ക) എന്ന് [[ആസാമീസ്]] ഭാഷയിൽ
# [[:bn:ভারতীয় টাকা|টাকা]] (ടാക്ക) എന്ന് [[ബംഗാളി]] ഭാഷയിൽ
# રૂપિયો (രുപിയോ) എന്ന് [[ഗുജറാത്തി]] ഭാഷയിൽ
# [[:kn:ಭಾರತದ ರೂಪಾಯಿ|ರೂಪಾಯಿ]] (രൂപായി) എന്ന് [[കന്നട]], [[തുളു]] എന്നീ ഭാഷയിൽ
# [[:hi:रुपया|रुपया]] (രുപയാ) എന്ന് [[ഹിന്ദി]] ഭാഷയിൽ
# روپے (റോപിയാഹ്) എന്ന് [[കാശ്മീരി]] ഭാഷയിൽ
# रुपया (രുപയാ) എന്ന് [[കൊങ്കണി]] ഭാഷയിൽ
# [[:ml:ഇന്ത്യൻ രൂപ|രൂപ]] എന്ന് [[മലയാളം]] ഭാഷയിൽ
# रुपया (രുപയാ) എന്ന് [[മറാത്തി]] ഭാഷയിൽ
# रुपैयाँ (രുപ്പയ്യാം) എന്ന് [[നേപ്പാളി ഭാഷ|നേപ്പാളി]] ഭാഷയിൽ
# ଟଙ୍କା (ടങ്ക) എന്ന് [[ഒറിയ]] ഭാഷയിൽ
# ਰੁਪਈਆ (രുപിയാ) എന്ന് [[പഞ്ചാബി]] ഭാഷയിൽ
# [[:sa:रूप्यकम्|रूप्यकम्]] (രൂപ്യകം) എന്ന് [[സംസ്കൃതം]] ഭാഷയിൽ
# रुपियो (രുപിയോ) എന്ന് [[സിന്ധി]] ഭാഷയിൽ
# [[:ta:இந்திய ரூபாய்|ரூபாய்]] (രൂപായ്) എന്ന് [[തമിഴ്]] ഭാഷയിൽ
# రూపాయి (രൂപായി) എന്ന് [[തെലുങ്ക്]] ഭാഷയിൽ
# [[:ur:روپے|روپے]] (റുപേ) എന്ന് [[ഉർദു]] ഭാഷയിൽ
 
== ചിഹ്നം ==
"https://ml.wikipedia.org/wiki/ഇന്ത്യൻ_രൂപ" എന്ന താളിൽനിന്ന് ശേഖരിച്ചത്