"ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 103 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7075 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 31:
 
വായനശാലകളെക്കുറിച്ചും അവയുടെ നടത്തിപ്പിനെക്കുറിച്ചുമുള്ള പഠനത്തിന് [[ലൈബ്രറി മാനേജ്മെന്റ്റ്]] പഠനം എന്നു അറിയപ്പെടുന്നു.
==ഗൃഹഗ്രന്ഥശാല==
 
സ്വകാര്യമായി പുസ്തകങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്ന വായനശാലകളാണ് ഗൃഹഗ്രന്ഥശാല.മരണശേഷം പല പ്രമുഖരുടേയും ഗൃഹഗ്രന്ഥശാല പ്രത്യേക ഗ്രന്ഥശാലകളാവുകയോ മറ്റു ഗ്രന്ഥശാലകളിലേയ്ക്കു ചേർക്കുകയോ ചെയ്തേക്കാം.വളരെ വിലപ്പെട്ട അപൂർവ ഗ്രന്ഥങ്ങൾ ഇത്തരം വായന ശാലയിൽ നിന്നും ലഭിച്ചിട്ടുണ്ട്.കേരളത്തിൽ പ്രത്യേകിച്ചും സാധാരണക്കാർക്കിടയിൽ അനേകം ഇത്തരം ഗ്രന്ഥശാലകൾ നിലവിലുണ്ട്.പല പ്രസാധകരും ഗൃഹഗ്രന്ഥശാലകളെ പ്രോത്സാഹിപ്പിക്കാനായി പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്