"അൻവർ സാദാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗൂഢാലോചന
വരി 26:
 
== ആദ്യകാല ജീവിതം ==
1918-ൽ നിർധന ഈജിപ്ഷ്യൻ കുടുംബത്തിൽ പതിനാലു മക്കളിൽ ഒരുവനായി സാദത്ത് ജനിച്ചു. കെയ്റോ മിലിട്ടറി അക്കാദമിയിൽ നിന്നു 1938-ൽ ബിരുദം കരസ്ഥമാക്കിയ ശേഷം ഈജിപ്ഷ്യൻ പട്ടാളത്തിൽ ചേർന്നു. ആദ്യമായി സൈനിക സേവനത്തിനായി [[സുഡാൻ|സുഡനിലാണ്]] സേവനത്തിനായി നിയോഗിക്കപെട്ടത് അവിടെ വയ്ച്ചു ഭാവി പ്രസിഡന്റ് നാസറിനെ കണ്ടു മുട്ടുന്നതുംമുട്ടി സുഹൃത്തുക്കളായത്.<ref name=alJaz/>
 
സുഡാനിൽ നാസർ സാദത്ത് മറ്റു ചില ഉദ്യോഗസ്ഥരും ചേർന്ന് [[ഫ്രീ ഓഫിസേറ്സ് മൂവ്മെന്റ് (ഈജിപ്ത്)|ഫ്രീ ഓഫിസേറ്സ് മൂവ്മെന്റ്]] എന്ന സംഘടനയ്ക്കു രൂപം നൽകി. ബ്രീട്ടീഷ് ഭരണത്തിൽ നിന്നു ഈജിപ്തിനെ സ്വതന്ത്രമാക്കുക എന്നതായിർന്നു സംഘടനയുടെ ലക്ഷ്യം. 1942-ൽ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധക്കാലത്ത്]] ബ്രിട്ടീഷ് സേനയെ തുരത്തുവാൻ [[നാസി ജർമ്മനി|നാസി ജർമ്മനിയോടോപ്പം]] ഗൂഢാലോചന നടത്തിയ സാദത്ത് പിടിക്കപ്പെട്ടു. രണ്ടു വർഷങ്ങൾക്കു ശേഷം അദ്ദേഹം രക്ഷപെടുകയും വീണ്ടും 1946-ൽ കൊലക്കുറ്റത്തിനു പിടിക്കപെട്ടു. എന്നാൽ 1948-ൽ സാദത്തിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി.<ref name=alJaz/>
 
1952-ലെ [[ഈജിപ്ഷ്യൻ സ്വാതന്ത്ര്യസമരം|ഈജിപ്ഷ്യൻ സ്വാതന്ത്ര്യസമരത്തിൽ]] സാദത്ത് പങ്കെടുത്തു. 1970-ൽ ഈജിപ്ത് ഉപരാഷ്ട്രപതി ആയിരുന്നു സാദത്ത് രാഷ്ട്രപതി നാസറിന്റെ മരണത്തെ തുടർന്ന് രാഷ്ട്രപതിയായി.
 
==അവലംബം==
"https://ml.wikipedia.org/wiki/അൻവർ_സാദാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്