"അൻവർ സാദാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരുവനായി
സുഡാൻ
വരി 26:
 
== ആദ്യകാല ജീവിതം ==
1918-ൽ നിർധന ഈജിപ്ഷ്യൻ കുടുംബത്തിൽ പതിനാലു മക്കളിൽ ഒരുവനായി സാദത്ത് ജനിച്ചു. കെയ്റോ മിലിട്ടറി അക്കാദമിയിൽ നിന്നു 1938-ൽ ബിരുദം കരസ്ഥമാക്കിയ ശേഷം ഈജിപ്ഷ്യൻ പട്ടാളത്തിൽ ചേർന്നു. ആദ്യമായി [[സുഡാൻ|സുഡനിലാണ്]] സേവനത്തിനായി നിയോഗിക്കപെട്ടത് അവിടെ വയ്ച്ചു ഭാവി പ്രസിഡന്റ് നാസറിനെ കണ്ടു മുട്ടുന്നതും.<ref name=alJaz/>
 
==അവലംബം==
"https://ml.wikipedia.org/wiki/അൻവർ_സാദാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്