"റബർ ബാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

86 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
|-
|7. || നിറം|| ആവശ്യത്തിന്
|-}
മറ്റു റബർ ഉത്പന്നങ്ങളിൽ നിർബന്ധമായുപയോഗിക്കുന്ന നിരോക്സീകാരികൾ (ആൻറി ഓക്സിഡൻറുകൾ - Antioxidants) ചുരുങ്ങിയ ഉപയോഗകാലം മാത്രമുള്ള റബർ ബാൻഡിൽ സാധാരണയായി ഉപയോഗിക്കറില്ല.
 
ചില നിർമാതാക്കൾ ചിലവുചുരുക്കുന്നതിനായി ഡിസ്പേർഷനും എമൽഷനും പകരം രാസവസ്തുക്കളുടെ വെള്ളത്തിലുള്ള ഒരു കുഴമ്പുണ്ടാക്കി ചേർക്കാറുണ്ട്. ഇത് റബർ ബാൻഡിന് മാത്രമാണ് ബാധകം.
60

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1909277" എന്ന താളിൽനിന്ന് ശേഖരിച്ചത്