"അമേരിക്കൻ ഹസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50:
 
==നിർമ്മാണം==
‘അമേരിക്കൻ ബുൾഷിറ്റ്’ എന്ന പേരിലാണ് എറിക് സിംഗർ ഇതിന്റെ തിരക്കഥ തയ്യാറാക്കിയത്. ആദ്യം സംവിധായകനായി പരിഗണിക്കപ്പെട്ടത് [[ബെൻ ആഫ്ലെക്ക്]] ആയിരുന്നു. ഒടുവിൽ ഡേവിഡ് ഒ. റസ്സൽ സംവിധായകനായി തീരുമാനിക്കപ്പെട്ടു. റസ്സൽ ഇതിലെ കഥാപാത്രങ്ങളെ അവരുടെ യഥാർത്ഥ ജീവിതത്തിലെ മാതൃകകളുടെ കാരിക്കേച്ചർ രൂപങ്ങളാക്കി തിരക്കഥ മാറ്റിയെഴുതുകയുണ്ടായി.
 
2013 മാർച്ച് 8-ന് ആരംഭിച്ച ചിത്രീകരണം 2013 മേയിൽ അവസാനിച്ചു. [[ബോസ്റ്റൺ]], [[മസ്സാചുസെറ്റ്സ്]], [[ന്യൂയോർക്ക്]] തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രീകരണം. [[ബോസ്റ്റൺ സ്ഫോടനം|ബോസ്റ്റൺ സ്ഫോടനത്തെ]] തുടർന്ന് ചിത്രീകരണം നിർത്തി വയ്ക്കേണ്ടതായി വന്നിരുന്നു.
"https://ml.wikipedia.org/wiki/അമേരിക്കൻ_ഹസിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്