"വിദ്യ ബാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
| death_date =
| occupation = [[അഭിനേത്രി]]
| awards='''മികച്ച പുതുമുഖ നടിക്കുള്ള [[ഫിലിംഫെയർ]] പുരസ്കാരം''': ''[[Parineeta (2005 film)|പരിണീത]]'' (2006) </br> '''Face of the Year''': ''[[Parineeta (2005 film)|പരിണീത]]'' (2006) </br> മികച്ച നടിക്കുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം 2011|ദേശീയ ചലച്ചിത്ര പുരസ്കാരം]] (2011)'' [[പത്മശ്രീ]] പുരസ്കാരം (2014)''
}}
[[ഹിന്ദി]], [[ബംഗാളി]], [[മലയാളം]] എന്നീ ഭാഷകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി ആണു് '''വിദ്യ ബാലൻ'''(ജനനം – [[ജനുവരി 1]] [[1978]]<ref>{{cite news|title=Vidya Balan celebrates her 31st birthday|url=http://www.hindustantimes.com/Vidya-Balan-celebrates-her-31st-birthday/Article1-492473.aspx|date=31 December 2009|work=Hindustan Times|accessdate=25 August 2010}}</ref>) . [[പാലക്കാട്]] ജില്ലയിലെ ഒരു [[അയ്യർ]] കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. [[മുംബൈ|മുംബൈയിലെ]] ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ [[വിദ്യാഭ്യാസം]] പൂർത്തിയാക്കി. തുടർന്ന് സെന്റ് സേവ്യേർസ് കോളേജിൽ [[സോഷ്യോളജി|സോഷ്യോളജിയിൽ]] ബിരുദം നേടി. [[The Dirty Picture|ദി ഡേർട്ടി പിക്ചർ]] എന്ന ചിത്രത്തിലെ അഭിനയത്തിന് 2011-ലെ മികച്ച നടിക്കുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം 2011|ദേശീയ ചലച്ചിത്ര പുരസ്കാരംപപുരസ്കാരവും]]. കൂടാതെ 2014-ൽ [[പത്മശ്രീ]] പുരസ്കാരവും ഇവർക്കു ലഭിച്ചു.
മ്യൂസിക് വീഡിയോകളിലും, [[സംഗീതം|സംഗീത]] [[നാടകം|നാടകങ്ങളിലും]] അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995-ൽ ''ഹം പാഞ്ച്'' എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. വിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് ഒരു [[ബംഗാൾ|ബംഗാളി]] സിനിമയിലാണ് ('''ഭലോ ദേക്കോ – 2003'''). “പരിണീത” എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ [[ഹിന്ദി]] സിനിമ. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള [[ഫിലിം ഫെയർ പുരസ്കാരം]] അവർക്ക് ലഭിക്കുകയുണ്ടായി. പിന്നീട് [[രാജ്കുമാർ ഹിറാനി]] സം‌വിധാനം ചെയത [[ലഗേ രഹോ മുന്നാഭായി]] (2006) എന്ന സിനിമ വിദ്യയക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു.<ref>Kulkarni, Ronjita (December 23, 2005). [http://specials.rediff.com/yearend/2005/dec/23yend9.htm Ten best Bollywood actresses of 2005]. Rediff.com. Retrieved on [[January 6]], [[2008]]<br />Sen, Raja (August 25, 2006). [http://specials.rediff.com/movies/2006/aug/25sd4.htm Powerlist: Top Bollywood Actresses]. Rediff.com. Retrieved on [[January 6]], [[2008]]<br /> Sen, Raja (December 18, 2007). [http://specials.rediff.com/yearend/2007/dec/18yrpoweractress8.htm The most powerful actresses of 2007]. Rediff.com. Retrieved on [[January 6]], [[2008]]</ref><ref>{{cite web|title=Parineeta|work=Movie Review: Parineeta|url=http://www.indiafm.com/movies/review/11638/index.html|accessdaymonth=10 June |accessyear=2005}}</ref><ref>{{cite web|title=Box Office 2005|work=Parineeta does not do well at the box office|url=http://www.boxofficeindia.com/showProd.php?itemCat=211&catName=MjAwNQ==|accessdaymonth=9 January|accessyear=2008|archiveurl=http://archive.is/go18|archivedate=2012-06-30}}</ref>
Line 35 ⟶ 36:
* 2006 മികച്ച പുതുമുഖ നടിക്കുള്ള ഐ ഐ എഫ് എ (IIFA) പുരസ്കാരം (പരിണീത)
* 2011 മികച്ച നടിക്കുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം 2011|ദേശീയ ചലച്ചിത്ര പുരസ്കാരം]] <ref>[http://www.mathrubhumi.com/movies/hindi/256888/ ബ്യാരി മികച്ച ചിത്രം: വിദ്യാ ബാലൻ നടി / മാതൃഭൂമി]</ref>
* 2014 [[പത്മശ്രീ]] പുരസ്കാരം
 
== അഭിനയിച്ച സിനിമകൾ ==
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
"https://ml.wikipedia.org/wiki/വിദ്യ_ബാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്