"ഉത്തർ‌പ്രദേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 99:
 
ഉത്തർപ്രദേശിന്റെ പടിഞ്ഞാറ്, കേന്ദ്രഭരണപ്രവിശ്യയായ [[ഡൽഹി|ഡൽഹിയും]]
[[ഹിമാചൽപ്രദേശ്]], [[ഹരിയാന]], [[രാജസ്ഥാൻ]] എന്നീ സംസ്ഥാനങ്ങളും തെക്ക് [[മധ്യപ്രദേശ്|മധ്യപ്രദേശും]] കിഴക്ക് [[ബീഹാർ|ബീഹാറും]] സ്ഥിതിചെയ്യുന്നു. [[ഹിമാലയം|ഹിമാലയസാനുക്കളിലൂടെ]] നീളുന്ന വടക്ക് [[ഉത്തരാഖണ്ഡ്|ഉത്തരാഖണ്ഡും]]{{Ref_label|ക|ക|none}}, [[നേപ്പാൾ|നേപ്പാളുമായുള്ള]] അന്താരാഷ്ട്ര അതിർത്തിയുമാണ്. ഇക്കാരണംകൊണ്ട് ഉത്തർപ്രദേശിനെ അതിർത്തിസംസ്ഥാനങ്ങളിൽ ഒന്നായി ഗണിക്കാവുന്നതാണ്. ഉത്തർപ്രദേശിന്റെ മറ്റ് അതിരുകളും ഏറെക്കുറെ നൈസർഗിക വിഭാജകങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നു; പടിഞ്ഞാറ് [[യമുന|യമുനാനദിയും]] തെക്കുപടിഞ്ഞാറും തെക്കും വിന്ധ്യാപർ‌‌വതനിരകളും കിഴക്ക് ഗണ്ഡക് നദിയും ആണ് അതിരുകളായി നിർണയിക്കപ്പെട്ടിരിക്കുന്നത്.<ref name="me vol IV‍">Mal Encyclopedia vol IV Page - 620-631 [http://www.keralasiep.org/ Official website of state institute of encyclopaedic publicatins]</ref>
 
== ഭൗതിക ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ഉത്തർ‌പ്രദേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്