"വളപട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
[[Image:MuthapanTemple.jpg|thumb|right|250px|വളപട്ടണം നദിക്കരയിലെ [[മുത്തപ്പന്‍]] ക്ഷേത്രം]]
 
[[കണ്ണൂര്‍]] ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് '''വളപട്ടണം'''. കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയായി ആണ് വളപട്ടണം സ്ഥിതിചെയ്യുന്നത്.
 
ബല്യപട്ടണം എന്നും വളപട്ടണം അറിയപ്പെടുനു. വളപട്ടണം നദിക്കരയിലായാണ് പട്ടണം സ്ഥിതിചെയ്യുന്നത്. തടി വ്യവസായത്തിനും തടിക്കച്ചവടത്തിനും പ്രശസ്തമാണ് വളപട്ടണം. വളപട്ടണം പുഴയയിരുന്നു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കച്ചവടത്തിനുള്ള പ്രധാന ജല മാര്‍ഗ്ഗം. ഈ പുഴക്കരയിലുള്ള പ്രധാന പട്ടണമായതുകൊണ്ട് വളപട്ടണത്തിന് ‘വല്യ പട്ടണം‘ എന്ന് പേരുലഭിച്ചു. പിന്നീട് അത് ലോപിച്ച് വളപട്ടണമായി.
വരി 7:
[[അഴീക്കല്‍]] തുറമുഖം വളപട്ടണത്തിന് അടുത്താണ്. [[ഇന്ത്യ]]യിലെ ഏറ്റവും വലിയ തടിവ്യവസായ സ്ഥാപനമായ [[വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്സ്]] ലിമിറ്റഡ് വളപട്ടണം നദിക്കരയിലാണ്. ഇത് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ [[ഏഷ്യ]]യിലെ തന്നെ ഏറ്റവും വലിയ പ്ലൈവുഡ് നിര്‍മ്മാണശാലയായിരുന്നു.
 
പ്രശസ്തമായ [[പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം]] വളപട്ടണം നദിക്കരയിലാണ്
 
==ഇവയും കാണുക==
വരി 17:
</gallery>
 
* [[പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം]]
* [[ശ്രീ മുത്തപ്പന്‍]]
* [[കണ്ണൂര്‍]]
വരി 25:
 
[[Category:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും]]
 
[[Category:കേരളത്തിലെ നദികള്‍]]
{{Kerala-geo-stub}}
"https://ml.wikipedia.org/wiki/വളപട്ടണം" എന്ന താളിൽനിന്ന് ശേഖരിച്ചത്