"താന്തിയാ തോപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
==കീഴടങ്ങലും, വധശിക്ഷയും==
ഗ്വാളിയോർ യുദ്ധത്തിനു ശേഷം താന്തിയോ തോപ്പെ, നാനാ സാഹിബിന്റെ അനന്തരവനായ റാവു സാഹിബിനുമൊപ്പം രാജ്പുതാനയിലേക്ക് പലായനം ചെയ്തു. സൈന്യത്തെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യുക എന്നതായിരുന്നു ഇരുവരുടേയും പദ്ധതി. എന്നാൽ ബ്രിട്ടീഷ് പട്ടാളം ഇവരെ വളയുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും താന്തിയോ തോപ്പെ യുദ്ധമുഖത്തു നിന്നും ഉദയ്പൂർ ലക്ഷ്യമാക്കി കടന്നു കളഞ്ഞു.
 
== അവലംബം ==
"https://ml.wikipedia.org/wiki/താന്തിയാ_തോപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്