"താന്തിയാ തോപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
ഇതറിഞ്ഞ നാനാ സാഹിബ് തടവുകാരായുള്ള സ്ത്രീകളേയും കുട്ടികളേയും എന്തു ചെയ്യണമെന്നുള്ള കാര്യത്തിൽ തോപ്പെയും, അസിമുള്ള ഖാനോടും ആലോചിച്ചു. ഗ്രാമീണരെ വധിച്ച ബ്രിട്ടീഷ് പട്ടാളത്തോടുള്ള പ്രതികാരമായി സ്ത്രീകളേയും കുട്ടികളേയും കൊന്നുകളയാനാണ് വിമതപട്ടാളത്തിലെ ഭൂരിഭാഗവും തീരുമാനിച്ചത്. തടവുകാരായ എല്ലാവരേയും വിമതസൈന്യം മുറിക്കുള്ളിലിട്ട് വെടിവെച്ചു കൊന്നു. കുറേയേറെപ്പേരെ കശാപ്പുകാരുടെ സഹായത്തോടെ വെട്ടിനുറുക്കി ഇല്ലാതാക്കി.
 
കാൺപൂർ ബ്രിട്ടീഷ് പട്ടാളം കീഴടക്കിയതോടെ, നാനാ സാഹിബ് കാൺപൂരിൽ നിന്നും ബിഥൂരിലേക്കു പലായനം ചെയ്തു. അവശേഷിക്കുന്ന സൈന്യത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്ത് താന്തിയോ തോപ്പെ ബ്രിട്ടീഷ് സൈന്യത്തിൽ നിന്നും കാൺപൂർ പിടിച്ചെടുക്കാൻ പുറപ്പെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/താന്തിയാ_തോപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്