"താന്തിയാ തോപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
==1857 കലാപത്തിലെ പങ്ക്==
നാനാ സാഹിബിന്റെ അടുത്ത സുഹൃത്തും സൈന്യാധിപനുമായിരുന്നു താന്തിയോ തോപ്പെ. കാൺപൂർ ഉപരോധത്തിൽ തോപ്പെ നാനാ സാഹിബിനൊപ്പം ബ്രിട്ടീഷുകാർക്കെതിരേ യുദ്ധം ചെയ്തു. ബ്രിട്ടീഷുകാർ പരാജയം സമ്മതിക്കുകയും, സതിചൗരാ ഘട്ട് വഴി അലഹാബാദിലേക്ക് പോകാം എന്ന സമ്മതിച്ച് നാനാ സാഹിബിന്റെ മുന്നിൽ കീഴടങ്ങി.എന്നാൽ സതിചൗരാ ഘട്ടിൽ വച്ചുണ്ടായ ആശയക്കുഴപ്പം ഒരു കലാപമായി പൊട്ടിപ്പുറപ്പെടുകയും ഇംഗ്ലീഷ് പട്ടാളക്കാർ നിഷ്ഠൂരമായി വധിക്കപ്പെടുകയും ചെയ്തു. അവശേഷിക്കപ്പെട്ട സ്ത്രീകളേയും കുട്ടികളേയും ബീബീഘർ എന്ന കൊട്ടാരത്തിലേക്കു മാറ്റുകയും, അവരെ വെച്ച് നാനാ സാഹിബ് ബ്രിട്ടീഷുകാരോട് വിലപേശാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ കാൺപൂർ പിടിച്ചെടുക്കാൻ കൂടുതൽ പട്ടാളം വരുകയും, അവർ കാൺപൂരിലേക്കുള്ള വഴി മധ്യേ എല്ലാ ഗ്രാമങ്ങളും, നിശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തു. ഗ്രാമീണരേയും അവർ വെറുതേ വിട്ടില്ല.
 
ഇതറിഞ്ഞ നാനാ സാഹിബ് തടവുകാരായുള്ള സ്ത്രീകളേയും കുട്ടികളേയും എന്തു ചെയ്യണമെന്നുള്ള കാര്യത്തിൽ തോപ്പെയും, അസിമുള്ള ഖാനോടും ആലോചിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/താന്തിയാ_തോപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്