"മണ്ണാറശ്ശാല ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
[[കേരളം|കേരളത്തിലെ]] അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ [[നാഗരാജാവ്|നാഗരാജാവി]]നുള്ള ഒരു ക്ഷേത്രമാണ് [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ഹരിപ്പാട്]] സ്ഥിതിചെയുന്ന '''മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം'''. ശിവ സർപ്പമായ വാസുകിയും നാഗ യക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. ഈ ക്ഷേത്രത്തിൽ [[ഗണപതി]], [[ദുർഗ്ഗ]], [[ഭദ്രകാളി]], [[ശിവൻ]], [[ശാസ്താവ്‌]] എന്നീ ഉപദേവതകളുണ്ട് . നാഗദൈവങ്ങളുടെ വിശ്വാസികൾക്ക് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടം. ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ മുതിർന്ന അന്തർജ്ജനം ആണ് . വലിയമ്മ എന്ന പേരിലാണ് ഈ അന്തർജ്ജനം അറിയപ്പെടുന്നത് .
 
==നാഗആരാധന==
കേരളത്തിലെ നാഗആരാധന വളരെ പഴകിയതാണ്<ref>http://enchantingkerala.org/kerala-temples/kerala-temple-vigraha/naaga%20worship.php</ref>
== ക്ഷേത്രം ==
 
"https://ml.wikipedia.org/wiki/മണ്ണാറശ്ശാല_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്