"നെല്ലി സാഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {}
No edit summary
വരി 15:
[[File:Nelly Sachs 1910.jpg|thumb|നെല്ലി സാഷ്, 1910]]
 
1966-ൽ സാഹിത്യത്തിനുളള [[നോബൽ സമ്മാനം]] നേടിയ സാഹിത്യകാരിയാണ് '''ലിയോണി നെല്ലി സാഷ്''' (10 സിസമ്പർഡിസംബർ 1891 – 12 മേയ് 1970) ജൂതവംശജർക്കു നേടിടേണ്ടി വന്ന യാതനകൾ അവരുടെ കവിതകളിലും നാടകങ്ങളിലും പ്രതിഫലിക്കുന്നു. ഷിമുവെൽ ആഗ്നനോടൊപ്പംആഗ്നനോടൊപ്പമാണ് നെല്ലി ഈ പുരസ്കാരം പങ്കിട്ടുപങ്കിട്ടത്.
===ജീവിതരേഖ===
[[ബെർളിൻ| ബെർളിനിലെ]] ഷോൺബെർഗിലാണ് നെല്ലി സാഷ് ജനിച്ചതൂം വളർന്നതും. ജൂതവിരോധം ആളിക്കത്തിയപ്പോൾ, 1940-ൽ അമ്പതു വയസ്സുകാരിയായ നെല്ലി സാഷ് അമ്മയോടൊപ്പം [[സ്വീഡൻ |സ്വീഡനിലേക്ക്]] രക്ഷപ്പെട്ട് [[സ്റ്റോക്ക്‌ഹോം | സ്റ്റോക്ഹോമിൽ ]] താമസമാരംഭിച്ചു. സുഹൃത്തായിരുന്ന [[സെല്മാ ലോഗേർലെവ്]] ആണ് ഈ രക്ഷപ്പെടലിന് വഴിയൊരുക്കിയത്. സ്വീഡനിലെത്തിയശേഷമാണ് നെല്ലിയുടെ സാഹിത്യജീവിതം ആരംഭിച്ചത്. .
"https://ml.wikipedia.org/wiki/നെല്ലി_സാഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്