"അഗ്നിപർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
വരി 176:
=== ഉപഗ്രഹങ്ങളിലെ അഗ്നിപർവതങ്ങൾ ===
[[പ്രമാണം:Tvashtarvideo.gif|thumb|The [[Tvashtar Paterae|Tvashtar]] volcano erupts a plume 330 km (205 mi) above the surface of [[Jupiter]]'s moon [[Io (moon)|Io]].]]
സൗരയൂഥത്തിലെ ഏറ്റവും അഗ്നിപർവതപ്രക്രിയ കാണപ്പെടുന്നതെ [[Jupiter|വ്യാഴത്തിന്റെ]] [[Natural satellite|ഉപഗ്രഹമായ]] [[Io (moon)|ഇയോവിലാണ്]] .[[sulfur|സൾഫർ]], [[sulfur dioxide|സൾഫർ ഡൈ ഓക്സൈഡ്]] [[silicate|സിലികേറ്റ്]] പാറകൾ എന്നിവ വമിക്കുന്ന അഗ്നിപർവതങ്ങളാൽ നിബിഡമാണ് ഇയോ 1,800 K (1,500&nbsp;°C)-ലധികം താപനിലയുള്ള ഇതിലെ ലാവ സൗരയൂഥത്തിലെ ഏറ്റവും താപനിലയുള്ള ലാവയാണ്. 2001 ഫിബ്രുവരിയിൽ സൗരയൂഥത്തിൽ രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും വലിയ അഗ്നിപർവതസ്ഫോടനം ഇയോവിൽ നടന്നു .<ref>[http://web.archive.org/20050412165548/www2.keck.hawaii.edu/news/archive/eruption/ ''Exceptionally Bright Eruption on lo Rivals Largest in Solar System'', Nov. 13, 2002]{{dead link|date=October 2010}}</ref>
 
വ്യാഴത്തിന്റെ [[Galilean moon|ഗലീലിയൻ ഉപഗ്രഹങ്ങളിൽ]] ഏറ്റവും ചെറുതായ [[Europa (moon)|യൂറോപ്പയിൽ]] ജലം വമിക്കുന്ന അഗ്നിപർവതപ്രവർത്തനം നടക്കുന്നു, ജലം ഉപരിതലത്തിലെത്തുമ്പോൾ താപനില കുറവായതിനാൽ ഘനീഭവിക്കുന്ന പ്രക്രിയയെ ക്രയോവോൾക്കാനിസം എന്ന് വിളിക്കുന്നു, സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളിലെ ഉപഗ്രഹങ്ങളിൽ ഈ പ്രക്രിയ സാധാരണമാണ്. 1989 -ൽ [[Voyager 2|വോയേജർ 2]] [[Neptune|നെപ്ട്യൂണിന്റെ]] ഉപഗ്രഹമായ [[Triton (moon)|ട്രൈറ്റണിൽ]] ഇത്തരം അഗ്നിപർവതപ്രവർത്തനങ്ങൾ കണ്ടെത്തി , 2005-ൽ [[Cassini-Huygens|കാസ്സിനി]] പേടകം, [[ശനി|ശനിയുടെ]] ഉപഗ്രഹമായ [[Enceladus (moon)|എൻകിലാഡസിൽ]] നടന്ന ക്രയോവോൾക്കാനിസത്തിന്റെ പടങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് .<ref>{{cite web|url=http://www.pparc.ac.uk/Nw/enceladus.asp |title=Cassini Finds an Atmosphere on Saturn's Moon Enceladus' |publisher=Pparc.ac.uk |date= |accessdate=2010-10-24}}</ref> കാസ്സിനി ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിലും [[methane|മീതൻ]] വമിക്കുന്ന അഗ്നിപർവതപ്രവർത്തനങ്ങൾ കണ്ടെത്തി, ഇതിന്റെ അന്തരീക്ഷത്തിലെ മീതൈന്റെ പ്രധാനഹേതു അഗ്നിപർവതപ്രവർത്തനമാണെന്ന് കരുതപ്പെടുന്നു .<ref>{{cite web|url=http://www.newscientist.com/article.ns?id=dn7489 |title=Hydrocarbon volcano discovered on Titan|date=June 8, 2005 |publisher=Newscientist.com |date= |accessdate=2010-10-24}}</ref> [[Kuiper Belt Object|കൈപ്പർ ബെൽറ്റിലെ]] [[50000 Quaoar|ക്വാറോറിലും]] ക്രയോവോൾക്കാനിസം നടക്കുന്നുവെന്ന് കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/അഗ്നിപർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്