"കൊൽക്കത്ത മെട്രോ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 12 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1048849 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 17:
<!--[[ചിത്രം:calcutta-tollygunge1-full.jpg|300px|thumb|right|കൊൽക്കത്ത മെട്രോ ട്രെയിൻ]]
-->
[[File:KolkataMetroOldCoaches.jpg|thumb|350px|right]]
 
[[File:KolkataMetro3000siries.JPG|thumb|350px|right]]
[[കൊൽക്കത്ത]] നഗരത്തിലെ ഒരു ഭൂഗർഭ അതിവേഗ റെയിൽ‌വേ ഗതാഗതമാണ് '''കൊൽക്കത്ത മെട്രോ റെയിൽ‌വേ''' ([[ബെംഗാളി]]: কলকাতা মেট্রো), (മുമ്പ്: '''കൽക്കട്ട മെട്രോ റെയിൽ‌വേ'''). ഇതിന്റെ നടത്തിപ്പ് [[ഇന്ത്യൻ റെയിൽ‌വേ|ഇന്ത്യൻ റെയിൽ‌വേയുടെ]] കീഴിലാണ്. [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ [[ഭൂഗർഭ റെയിൽ‌വേ]] പാതയാണ്. 1984 ലാണ് ഇതിന്റെ സേവനം തുടങ്ങിയത്. ഇതിനു ശേഷം ഇന്ത്യയിൽ ഒരു ഭൂഗർഭ റെയിൽ‌വേ പാത വന്നത് പിന്നീട് [[2004]] ൽ തുടങ്ങിയ [[ഡെൽഹി മെട്രോ]] ആണ്.
 
"https://ml.wikipedia.org/wiki/കൊൽക്കത്ത_മെട്രോ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്