"തലക്കാവേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commonscat|Talakaveri}}
വരി 13:
 
== ഐതിഹ്യങ്ങൾ ==
<!-- [[ചിത്രം:Talakaveritemple.jpg|200px|thumb|ബ്രിഹദ്ദേശ്വര ക്ഷേത്രവും കുളവും]] -->
തലക്കാവേരിയിൽ രണ്ടു ക്ഷേത്രങ്ങളുണ്ട്‌. വിരളമായ ശിവലിംഗപ്രതിഷ്ഠയുള്ള ശിവക്ഷേത്രവും ഗണേശ ക്ഷേത്രവും. ശിവക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ തുലാസംക്രമണ വേളയിൽ [[പാർവ്വതി|പാർവതീ ദേവി]] പവിത്രമായ തിർത്ഥോൽഭവയായി പ്രത്യക്ഷപ്പെടുന്നു എന്നാണു വിശ്വാസം. ഇതേ ഇടത്തിൽ തന്നെയുള്ള അശ്വഗന്ധ മരത്തിൻ ചുവട്ടിലാണു [[അഗസ്ത്യമുനി]]ക്ക്‌ [[ത്രിമൂർത്തികൾ]] പ്രത്യക്ഷപെട്ടു വരങ്ങൾ നൽകിയതെന്നു വിശ്വസിക്കുന്നു.
 
തലക്കാവേരിയിൽ നിന്നു താഴേക്കു ചവിട്ടുപടികൾ വഴി ബ്രഹ്മഗിരി പീക്കിലേക്കു പോകാം . ഇവിടെവച്ചു സപ്തർഷികൾ യജ്ഞം നടത്തിയെന്നും പാർവതി ദേവി പ്രത്യക്ഷപ്പെട്ടെന്നും വിശ്വസിക്കുന്നു.
[[[[File:View of Talacauvery temple from Talacauvery mountain.jpg|thumb|300px|തലക്കാവേരിക്ഷേത്രം മല മുകളിൽ നിന്നുമുള്ള ദൃശ്യം]]
<!-- [[ചിത്രം:Brahmagiri_peak.jpg|thumb|200px|right|സപ്തർഷികൾ യജ്ഞം നടത്തിയ ബ്രഹ്മഗിരിയിലേക്കുള്ള ചവിട്ടുപടികൾ ]] -->
 
== മറ്റു പ്രാധാന്യങ്ങൾ ==
"https://ml.wikipedia.org/wiki/തലക്കാവേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്