"കുച്ചിപ്പുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
pictures
വരി 1:
[[Image:Kuchipudi1Kuchipudi Dance Uma Muralikrishna.gifjpg|thumb|250px|right|കുച്ചിപ്പുടി]]
ഭാരതത്തില്‍ പ്രചാരത്തിലുള്ളതും തനതായതുമായ നൃത്തരൂപമാണ്‌ കുച്ചിപ്പുഡി. [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] കുച്ചിപ്പുഡി ഗ്രാമത്തിലാണ്‌ ഇത് പിറവിയെടുത്തത്. [[യാമിനി കൃഷ്‌ണമുര്‍ത്തി]],[[സ്വപ്നസുന്ദരി]], [[ശോഭാനായിഡു]], [[രാജരാധാറെഡ്ഢി]] എന്നിവരാണ് പ്രശസ്തരായ ഭാരതീയ കുച്ചിപ്പുടി നര്‍ത്തകര്‍.
 
വരി 15:
 
==കുച്ചിപ്പുടി അന്നും ഇന്നും==
[[Image:Kuchipudi1.gif|thumb|200px]]
ആദ്യകാലങ്ങളില്‍ കുച്ചിപ്പുടി നൃത്തനാടകം തുറന്ന വേദികളിലാണ് അവതരിപ്പിച്ചിരുന്നത്. സൂത്രധാരന്‍ രംഗത്തെ നിയന്ത്രിച്ചിരുന്നു. കഥയുടെ രത്നച്ചുരുക്കം സൂത്രധാരന്‍ പ്രാരംഭത്തില്‍ സദസ്യര്‍ക്ക് നല്‍കിയിരുന്നു. വേഷവിധാനങ്ങളോടെ ചുവടുവച്ച് നൃത്തം ചെയ്തിരുന്ന സൂത്രധാരന്‍ ഒരു ദണ്ഡുകൊണ്ട് രംഗക്രിയകള്‍ നിയന്ത്രിച്ചിരുന്നു. ഓരോ കഥാപാത്രവും പാത്രസ്വഭാവം വ്യക്തമാക്കുന്നു പാട്ട് പാടി താളം ചവിട്ടിയാണ് രങപ്രവേശം ചെയ്തിരുന്നത്. ഹാസ്യപ്രകടനത്തിലൂടെ സദസ്യരെ രസിപ്പിച്ച വിദൂഷക വേഷങ്ങളുമുണ്ട്. സൂത്രധാരന്‍ കര്‍ണ്ണാടകസംഗീതജ്ഞനായിരിക്കണം. നട്ടുവാങ്കം പറയാനുള്ള കഴിവുണ്ടായിരുക്ക്യും വേണം. ഇപ്പോള്‍ സൂത്രധാരന്‍ സം‌വിധായകനായി വാദ്യക്കര്‍ക്കൊപ്പം ഇരിക്കുന്നു. വയലിന്‍, തംബുരു, ഹര്‍മ്മോണിയം, ഫ്ളൂട്ട്, മൃദംഗം എന്നീ വാദ്യങ്ങള്‍ കുച്ചിപ്പുടിക്ക് ഉപയോഗിക്കുന്നു. സന്ദര്‍ഭാനുസരണമുള്ള രസോദീപനത്തിനു സഹായിക്കുന്നതാണ് രാഗതാളങ്ങള്‍. വേഷവിധാനങ്ങള്‍ വളരെ ലളിതമാണ്. സത്യഭാമയുടെ വേഷം വര്‍ണ്ണശബളമാണ്. കുച്ചിപ്പുടിയുടെ രസം ശൃംഗാരമാണെങ്കിലും അതില്‍നിന്ന് ലഭിക്കുന്ന അനുഭൂതി ഭക്തിയാണ്.
 
"https://ml.wikipedia.org/wiki/കുച്ചിപ്പുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്