"കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kaiparambu Gramapanchayat}}
തൃശ്ശൂർജില്ലയിലെ തൃശൂർ താലൂക്കിൽ,പുഴയ്ക്കൽ ബ്ളോക്കിലാണ് [[കൈപ്പറമ്പ്]],അഞ്ഞൂർ,പേരാമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതും 20.48 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
==അതിരുകൾ==
*തെക്ക്‌ - [[അടാട്ട് പഞ്ചായത്ത്]]
*വടക്ക് - [[ചൂണ്ടൽ ഗ്രാമപഞ്ചായത്ത്|ചൂണ്ടൽ പഞ്ചായത്ത്]]
*കിഴക്ക് - [[അവണൂർ ഗ്രാമപഞ്ചായത്ത്|അവണൂർ]], [[വേലൂർ ഗ്രാമപഞ്ചായത്ത്|വേലൂർ]] പഞ്ചായത്തുകൾ
*പടിഞ്ഞാറ് - [[തോളൂർ ഗ്രാമപഞ്ചായത്ത്|തോളൂർ പഞ്ചായത്ത്]]
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/കൈപ്പറമ്പ്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്