"പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ആയുർവ്വേദത്തിലെ വിവിധതരം ചികിത്സാരീതികൾ, സംഗീതം, സാഹിത്യം, ചിത്രകല, കളരി, സംസ്കൃതം തുടങ്ങിയ വിവിധ ഭാഷകൾ എന്നിങ്ങനെ പല രംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ബഹുമുഖപ്രതിഭയായിരുന്നു '''പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്''' <ref> [http://www.poomullymana.com/thampuran.htm poomullymana.com] </ref> (1921 - 1997) . ആറാംതമ്പുരാൻ എന്നും അറിവിന്റെ തമ്പുരാൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. <ref> [http://www.mathrubhumi.com/books/article/excerpts/2592/#storycontent ആറാം തമ്പുരാനും ആറാമ്പ്‌രാനും ഞാനും ] </ref>
 
ഇദ്ദേഹത്തിന്റെ സ്മാരകാർത്ഥം [[ഷൊർണൂർ|ഷൊർണൂരിൽ]] ഒരു ആയുർവേദ കോളേജ് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.<ref>{{cite news|title=പൂമുള്ളി ആയുർവേദകോളേജ് അഞ്ചാംവാർഷികം|url=http://www.mathrubhumi.com/palakkad/news/2414496-local_news-palakkad-%E0%B4%B7%E0%B5%8A%E0%B4%B1%E0%B4%A3%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html|accessdate=2014 ജനുവരി 21|newspaper=മാതൃഭൂമി|date=2013 ജൂലൈ 26|archiveurl=http://archive.is/YkMkn|archivedate=2014 ജനുവരി 21}}</ref> [[വി.കെ. ശ്രീരാമൻ]] എഡിറ്റുചെയ്ത് ഇദ്ദേഹത്തെപ്പറ്റി ആറാംതമ്പുരാൻ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
 
== അവലംബം ==