"യഹോവയുടെ സാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 125:
{{main|യഹോവയുടെ സാക്ഷികളുടെ സ്ഥിതിവിവര കണക്ക്}}
[[പ്രമാണം:JWStats1931-2010.png|405px||right]]
യഹോവയുടെ സാക്ഷികൾക്ക് ഒരോ രാജ്യങ്ങളുടെയും ജനസംഖ്യ കണക്കാക്കുമ്പോൾ എടുത്ത് പറയത്തക്ക അംഗസംഖ്യ ഇല്ലാത്തവരെങ്കിലും, ആഗോളമായി എല്ലാ രാജ്യങ്ങളിലും തന്നെ ഇവർക്ക് സജീവ സാന്നിദ്ധ്യം ഉണ്ട്. 20102013-ലെ കണക്കനുസരിച്ച് 230239-ലധികം ദേശങ്ങളിലായി ഇവർക്ക് 7579 ലക്ഷം "പ്രസാദകർ" അതായത് വീടുതോറുമുള്ള പ്രവർത്തനത്തിന് ഏർപ്പെടുന്ന അംഗങ്ങൾ ഉണ്ട്. 20092013-ൽ ഇവർ 150184 കോടി മണിക്കുറിലധികം സമയം വീടുതോറുമുള്ള പ്രവർത്തനത്തിനും, താൽപര്യക്കാരെ ബൈബിൾ പഠിപ്പിക്കുന്നതിനും ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്തു. 1990-ൽ 45 ലക്ഷം പ്രസാദകരിൽ നിന്ന് ഇപ്പോൾ 7579 ലക്ഷം പ്രസാദകരായി വർദ്ധിച്ചു.<ref>{{cite book|title=Yearbook of Jehovah's Witnesses|publisher=Watch Tower Society|date=1996–20091996–2014}}</ref> ഇപ്പോഴത്തെ ഒരോ വർഷ ലോകവ്യാപക വർദ്ധന 3.2.1 ശതമാനം ആണ്. ഇന്ത്യയിൽ 1980-ൽ 5000 പ്രസാദകരിൽ നിന്ന് ഇപ്പോൾ 3037,000 അംഗങ്ങളായി വർദ്ധിച്ചിരിക്കുന്നു.<ref>{{cite book | title = 1987 Yearbook of Jehovah's Witnesses | publisher = Watchtower Bible and Tract Society | year = 1980| page = 27}}</ref><ref>{{cite book | title = 20102014 Yearbook of Jehovah's Witnesses | publisher = Watchtower Bible and Tract Society | year = 20102014| page = 31182}}</ref> ഔദ്യോഗിക കണക്കിൽ റിപ്പോർട്ട് സമർപ്പിക്കുന്ന പ്രസാദകരെ മാത്രമെ കണക്കാക്കിയിട്ടുള്ളു, നീക്കം ചെയ്യപ്പെട്ടവരെയോ, നിഷ്ക്രിയരെയോ, രാജ്യഹാളിൽ ഹാജരാകുന്ന മറ്റുള്ളവരെയോ കണക്കാക്കിയിട്ടില്ല. അതുകൊണ്ട് യഹോവയുടെ സാക്ഷികൾ എന്ന് സ്വയം സ്ഥിരികരിക്കുന്നവരിൽ പാതിപേരെ മാത്രമെ സജീവരായി ഇവരുടെ സംഘടനതന്നെ കണക്കാക്കുന്നുള്ളു എന്ന് സ്ഥിതിവിവര കണക്ക് സൂചിപ്പിക്കുന്നു.<ref>{{cite journal | title=U.S. Religious Landscape Survey Religious Affiliation: Diverse and Dynamic | publisher=Pew Forum on Religion &amp; Public Life | month=February | year=2008 | pages=9, 30 | ref=harv}}</ref>
 
യഹോവയുടെ സാക്ഷികൾക്ക് ലോകവ്യാപകമായി 1,0013,000823-ത്തിൽ പരം സഭകൾ (രാജ്യഹാളുകൾ) ഉണ്ട്.<ref>"We{{cite Havebook Come| totitle a= Unanimous2014 Accord",Yearbook ''Bearingof WitnessJehovah'',s ©2009Witnesses Watch| Tower,publisher page= 113,Watchtower "Jehovah'sBible Witnesses,and whoTract totalSociety some| 7,000,000year in= well2014| overpage 100,000= congregations around the earth."187}}</ref> സഭകൾ അതതു ദേശത്തെ ഭാഷ പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്നു. ഉദാഹരണത്തിനു, അമേരിക്കൻ ഐക്യനാടുകളിലെ, 2002-ലെ കണക്കനുസരിച്ച് അവിടുത്തെ 10,000 സഭകളിൽ 3000 സഭകളിലായി 38 ഇതര ഭാഷകളിൽ ആരാധന നടത്തുകയ്യുണ്ടായി. ചില സ്ഥലങ്ങളിൽ ആംഗ്യഭാഷാ കൂട്ടങ്ങളുമുണ്ട്<ref>"Gathering People Out of All Languages", ''Our Kingdom Ministry'', July 2002, page 1</ref>
 
== പ്രസിദ്ധീകരണങ്ങൾ ==
"https://ml.wikipedia.org/wiki/യഹോവയുടെ_സാക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്