"ജുമുഅ മസ്ജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
 
==ചരിത്രം==
ഇന്ന് മിനാരങ്ങളും താഴികക്കുടങ്ങളും തുറന്ന പ്രദേശങ്ങളും അടങ്ങുന്ന മസ്ജിദുകൾ ലോകമെമ്പാടും കാണാമെങ്കിലും ഇസ്‌ലാമിന്റെ ആദ്യകാലത്തെ പള്ളികൾ വളരെ ലളിതമായ ശൈലിയിലുള്ളതായിരുന്നു. പ്രവാചകന്റെ മസ്ജിദ് ([[മസ്ജിദുന്നബവി]]) ഈന്തപ്പനയോല മേഞ്ഞതും താഴെ ചരൽ വിരിച്ചതും ആയിരുന്നു. പിന്നീട് ഒരുപാട് പ്രദേശങ്ങൾ ഇസ്‌ലാമിന്റെ കീഴിൽ വരികയും പ്രാദേശികമായ [[ഇസ്‌ലാമിക വാസ്തുവിദ്യ]] വികസിക്കുകയും വ്യതസ്ഥ ശൈലിയിലുള്ള മസ്ജിദുകൾ ഉണ്ടാവുകയും ചെയ്തു.
 
==നിർമ്മാണ ശൈലി==
വരി 18:
 
===നമസ്കാരസ്ഥലം===
[[Image:Mosque.jpg|thumb|100px|right|[[സിറിയ]]യിലെ ഉമയ്യദ് മസ്ജിദിൽ വിശ്വാസികൾ നമസ്കരിക്കുന്നു.]]
നമസ്കാരത്തിനായി അണിയായി നിൽക്കാനുള്ള സൗകര്യമുള്ള സ്ഥലമാണിത്.
 
Line 26 ⟶ 25:
 
===മിംബർ===
[[Image:İstanbul 5437.jpg|thumb|left|100px|തുർക്കി ഇസ്തംബൂളിലെ മൗല സെലെമി മസ്ജിദിലെ ഉയരം കൂടിയ മിംബർ]]
വെള്ളിയാഴ്ചകളിലും, പെരുന്നാൾ ദിനങ്ങളിലും ഇമാം പ്രസംഗിക്കാൻ ഉപയോഗിക്കുന്ന പ്രസംഗപീഠത്തെയാണ് മിംബർ എന്നു പറയുന്നത്.
 
===ഹൗദ്===
[[Image:Ablution area inside Eastern wall of Badshahi mosque.JPG|right|thumb|150px|ലാഹോറിലെ [[ബാദ്ഷാഹി മസ്ജിദ്|ബാദ്ഷാഹി മസ്ജിദിൽ]] വിശ്വാസികൾ അംഗശുദ്ധിവരുത്തുന്നു.]]
നമസ്കാരത്തിനായി അംഗശുദ്ധി ([[വുദു]]) വരുത്തുവാൻ ഉപയോഗിക്കുന്ന കൃത്രിമ തടാകം. ആധുനികകാലത്ത് മസ്ജിദുകളിൽ വ്യാപകമായി പൈപ്പുകൾ ഉപയോഗിച്ചുവരുന്നു.
 
"https://ml.wikipedia.org/wiki/ജുമുഅ_മസ്ജിദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്