"താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 22 interwiki links, now provided by Wikidata on d:q817477 (translate me)
(ചെ.) കാസർഗോഡ്
വരി 1:
{{prettyurl|Tehsil}}
'''താലൂക്ക്''' എന്നത് [[ഇന്ത്യ]]യിയിലെയും മറ്റു ചില [[ദക്ഷിണേഷ്യ]]ൻ രാജ്യങ്ങളിലേയും ഭരണപരമായ ഒരു ഡിവിഷനാണ്. ഇത് [[ജില്ലാ ഭരണകൂടം|ജില്ലാ ഭരണകൂടത്തി]]നടിയിൽ വരുന്നു. [[തഹസീൽദാർ]] ആണ് താലൂക്കിന്റെ പ്രധാന ഭരണാധികാരി. ഭൂമി സംബന്ധമായ രേഖകളും മറ്റും കൈകാര്യം ചെയ്യുന്ന പരമാധികാര കേന്ദ്രമാണ് താലൂക്ക് കാര്യാലയം. [[കേരളം|കേരളത്തിലെ]] 14 [[ജില്ല]]കളിലായി 63 താലൂക്കുകളാണുള്ളത്.
[[ചിത്രം:Setup of India.png|thumb|center|500px|ഇന്ത്യൻ മുനിസിപ്പൽ ഭരണ ഘടന]]. [[കേരളം|കേരളത്തിൽ]] ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല [[എറണാകുളം]] ജില്ലയാണ്. 7 താലൂക്കുകളാണ് എറണാകുളം ജില്ലയിലുള്ളത്. ഏറ്റവും കുറച്ച് താലൂക്കുകളുള്ളത് [[കാസറഗോഡ്]] ജില്ലയിലാണ്. [[കാസറഗോഡ്കാസർഗോഡ് താലൂക്ക്]] [[ഹോസ്ദുർഗ് താലൂക്ക്|ഹൊസ്ദുർഗ്]] എന്നീ 2 താലൂക്ക് മാത്രതാണ് [[കാസറഗോഡ്]] ജില്ലയിലുള്ളത്
 
 
"https://ml.wikipedia.org/wiki/താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്