"അഭയ് ഡിയോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) fixing dead links
വരി 17:
 
== സിനിമജീവിതം ==
ആദ്യ ചിത്രത്തിൽ അഭിനയിച്ചത് 2005 ലാണ്. ''സോച്ച ന താ'' എന്ന ചിത്രത്തിലാണ്. ഇത് ഒരു വാണിജ്യ പരമായി ബോക്സ് ഓഫീസിൽ സാധാരണ ചിത്രമായിരുന്നു.<ref>http://www.indiafm.com/movies/review/7338/index.html</ref> രണ്ടാമത്തെ ചിത്രമായ ''ആഹിസ്ത ആഹിസ്ത'' അത്രക്ക് വിജയം നേടിയില്ല.<ref>http://www.indiafm.com/movies/cast/12778/index.html</ref> ആദ്യ വിജയ ചിത്രം 2007 ൽ ഇറങ്ങിയ ''ഹണിമൂൺ ട്രാവൽ‌സ്'' ആണ്.<ref>http://web.archive.org/20070502083336/www.boxofficeindia.com/2007.htm</ref>. 2007 ൽ തന്നെ ഇറങ്ങിയ ''ഏക് ചാലീസ് കി ലോക്കൽ'' ഒരു ശരാശരി വിജയചിത്രമായിരുന്നു.
2008 ലെ അദ്ദേഹം അഭിനയിച്ച ചിത്രമാണ് ''ഓയ് ലക്കി! ലക്കി ഓയ്!''
 
"https://ml.wikipedia.org/wiki/അഭയ്_ഡിയോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്