"കങ്കണ റണാവത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
(ചെ.) fixing dead links
വരി 23:
 
=== സിനിമാജീവിതം ===
[[ഡെൽഹി|ഡെൽഹിയിലുള്ള]] അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത [[ബോളിവുഡ്]] സം‌വിധായകനായ [[മഹേഷ് ബട്ട്]] സം‌വിധാനം ചെയ്ത ''ഗാംഗ്സ്റ്റർ'' ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.<ref>[http://www.thefilm.co.in/actress/kangna-ranaut/ Kangana Ranaut TheFilm.co.in : Bollywood News Gossip, Bollywood Music, Bollywood Wallpapers,Bollywood Movie Trailers and Songs Download<!-- Bot generated title -->]</ref>. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു.<ref name="Debut">{{cite web|title=boxofficeindia.com| work=Gangster is a hit at the box office| url=http://www.boxofficeindia.com/2006.htm| accessdate=ഫെബ്രുവരി 16, 2007|archiveurl=http://web.archive.org/20060326011123/www.boxofficeindia.com/2006.htm|archivedate=2006-03-26}}</ref>. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുകയും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ''വോ ലംഹേ (2006), ലൈഫ് ഇൻ എ മെട്രോ, ഫാഷൻ,'' തുടങ്ങിയ ചിത്രങ്ങൾ കങ്കണയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.
 
പ്രശസ്ത സം‌വിധായകനായിരുന്ന ജീവ സം‌വിധാനം ചെയ്ത ''ധാം ധൂം'' എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചലച്ചിത്രം.
"https://ml.wikipedia.org/wiki/കങ്കണ_റണാവത്" എന്ന താളിൽനിന്ന് ശേഖരിച്ചത്