"രാകേഷ് റോഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) fixing dead links
വരി 14:
== സിനിമ ജീവിതം ==
1970 ലാണ് രാകേഷ് തന്നെ അഭിനയ ജീവിതം തൂടങ്ങിയത്. ഇതുവരെ 70 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1980 തന്റെ സ്വന്തം ചലച്ചിത്ര നിർമ്മാണ കമ്പനിയായ ''ഫിലിംക്രാഫ്റ്റ്'' തുടങ്ങി. 1980 ൽ തന്നെ ആദ്യ ചിത്രമായ ''ആപ് കെ ദീവാനേ'' നിർമ്മിച്ചു. 1987 ൽ സംവിധായകനായി ''ഖുദ്ഗർസ്'' എന്ന ചിത്രം സംവിധാനം ചെയ്തു. 1990-95 കാല ഘട്ടങ്ങളിൽ ധാരാളം വിജയ ചിത്രങ്ങൾ സംവിധാനം ചെയ്തു. ''കിഷൻ കനിയ്യ'', ''കരൺ അർജുൻ'' എന്നിവ അവയിൽ ചിലതാണ്. 2000ൽ തന്റെ മകനായ [[ഋത്വിക് റോഷൻ]] നായകനായുള്ള ആദ്യ ചിത്രം നിർമ്മിക്കുകയും മകനെ [[ബോളിവുഡ്]] ചലച്ചിത്രമേഖലയിലേക്ക് കൊണ്ടുവന്നു. ഈ ചിത്രം ഒരു വൻ വിജയമാകുകയും ചെയ്തു. ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടുകയും ചെയ്തതും, ഏറ്റവും കൂടുതൽ വരുമാനം നേടുകയും ചെയ്തതിന്റെ പേരിൽ ലിംക ബുക് ഓഫ് റേകോർഡ്സ് ൽ പേരു വന്നു.<ref>[http://movies.groups.yahoo.com/group/hrithikroshanfanclub/message/16225]
</ref> പിന്നീട് 2003 ൽ തന്റെ അടുത്ത ചിത്രം രാകേഷ് സംവിധാനം ചെയ്തു. തന്റെ മകൻ തന്നെ നായകനായ ഒരു സയൻസ് ഫിക്ഷൻ ചിത്രമായ ''കോയി മിൽ ഗയ'' എന്ന ചിത്രമായിരുന്നു അത്. പിന്നീട് 2006 ൽ തന്റെ മകനായ [[ഋത്വിക് റോഷൻ|ഋത്വിക് റോഷനെ]] ഒരു സൂപ്പർ ഹീറോ പരിവേഷത്തിൽ അഭിനയിച്ച് ''ക്രിഷ്'' എന്ന ചിത്രം സംവിധാനം ചെയ്തു. ഇതും ഒരു വൻ വിജയ ചിത്രമായിരുന്നു.<ref>[http://web.archive.org/20051222224752/www.boxofficeindia.com/00-09.htm]</ref> 2008 ൽ ആദ്യ ചിത്രം നിർമ്മിച്ചു. ''ക്രേസി-4'' എന്ന ചിത്രം 2008 ൽ പുറത്തിറങ്ങി.<ref>[http://www.parinda.com/news/entertainment/20080411/3796/plagiarism-way-life-rakesh-roshan-and-rajesh-roshan]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/രാകേഷ്_റോഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്