"തബ്ബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) fixing dead links
വരി 26:
തബ്ബു സിനിമ ജീ‍വിതം ആരംഭിച്ചത് 15 വയസ്സുള്ളപ്പോഴാണ്. 1985 ൽ ''ഹം നൌജവാൻ'' എന്ന ചിത്രത്തിൽ [[ദേവ് ആനന്ദ്|ദേവ് ആനന്ദിന്റെ]] മകളായിട്ടാണ് അഭിനയിച്ചത്. ഒരു നായികയായി ആദ്യമായി അഭിനയിച്ചത് തെലുങ്ക് ചിത്രമായ ''കൂലി നം:1'' എന്ന ചിത്രത്തിലാണ്. തബ്ബുവിന്റെ ആദ്യ ഹിന്ദി ചിത്രം ആരും അധികം ശ്രദ്ധിക്കാതെ പോയ ഒരു ചിത്രമായിരുന്നു.<ref>{{cite web|author=Dhawan, M.L.|title=She wows with her acting prowess|date=[[April 15]], [[2001]]|url=http://www.tribuneindia.com/2001/20010415/spectrum/main3.htm|publisher=[[rediff.com]]|accessdate=ഒക്ടോബർ 13, 2007}}</ref> 1994-ൽ പുറത്തിറങ്ങിയ ''വിജയ് പഥ്'' എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു. അതിനു ശേഷം ഒരു പാട് നല്ല ചിത്രങ്ങളിൽ അഭിനയിച്ചു.
 
1996 ൽ തബ്ബു 8 ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിൽ മൂന്ന് ചിത്രങ്ങൾ നല്ല വിജയം നേടി.<ref>{{cite web|title=Box Office Results 1996|url=http://www.boxofficeindia.com/1996.htm|publisher=BoxOfficeIndia.Com|accessdate=ഒക്ടോബർ 10, 2007|archiveurl=http://web.archive.org/20060408044005/www.boxofficeindia.com/1996.htm|archivedate=2006-04-08}}</ref> ''മാച്ചീസ് '' എന്ന ചിത്രത്തിലെ അഭിനയത്തിന് [[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]] ലഭിച്ചു.
 
ഇന്ത്യ-പാകിസ്താൻ യുദ്ധത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ''ബോർ‌ഡർ'' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.<ref>{{cite web|title=Box Office Results 1997|url=http://www.boxofficeindia.com/1997.htm|publisher=BoxOfficeIndia.Com|accessdate=ഒക്ടോബർ 10, 2007|archiveurl=http://web.archive.org/20060408044031/www.boxofficeindia.com/1997.htm|archivedate=2006-04-08}}</ref>
 
2001-ൽ [[മധുർ ഭണ്ടാർക്കർ]] നിർമ്മിച്ച ''ചാന്ദ്നി ബാർ'' എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിലെ അഭിനയത്തിന് രണ്ടാമത്തെ [[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]] ലഭിച്ചു.<ref>{{cite web|author=Rediff Entertainment Bureau|title=Tabu, Shobhana share National Award for Best Actress|date=[[July 26]], [[2002]]|url=http://www.rediff.com/entertai/2002/jul/26tabu.htm|publisher=[[rediff.com]]|accessdate=ഒക്ടോബർ 10, 2007}}</ref>
 
പിന്നീട് ഉള്ള വർഷങ്ങളിൽ തബ്ബു സഹ നടിയായി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.<ref>{{cite web|title=Box Office Results 2006|url=http://www.boxofficeindia.com/2006.htm|publisher=BoxOfficeIndia.Com|accessdate=ഒക്ടോബർ 10, 2007|archiveurl=http://web.archive.org/20060326011123/www.boxofficeindia.com/2006.htm|archivedate=2006-03-26}}</ref>
2007-ൽ തബ്ബു ''നേം സേക്ക്'' എന്ന [[ഹോളിവുഡ്]] ചിത്രത്തിൽ അഭിനയിച്ചു. ഇത് സംവിധാനം ചെയ്തത് [[മീര നായർ]] ആണ്. ഇത് വിദേശത്ത് ഒരു വിജയമായിരുന്നു.<ref>{{cite web|author=Tuteja, Joginder|title=The Namesake earns third 1 crore plus week|date=[[March 23]], [[2007]]|url=http://www.glamsham.com/movies/scoops/07/apr/18_the_namesake_mira_nair.asp|publisher=glamsham.com|accessdate=ഒക്ടോബർ 10, 2007}}</ref> ആ വർഷം തന്നെ [[അമിതാബ് ബച്ചൻ|അമിതാബ് ബച്ചന്റെ]] നായികയായി ''ചീനി കം '' എന്ന ചിത്രത്തിൽ അഭിനയിച്ചു.<ref>{{cite web|author=Adarsh, Taran|title=Cheeni Kum review from indiafm.com|date=[[May 25]], [[2007]]|url=http://www.indiafm.com/movies/review/12845/index.html|publisher=Indiafm.com|accessdate=ഒക്ടോബർ 10, 2007}}</ref> ഇന്ത്യയിൽ ഈ ചിത്രം വിജയിച്ചില്ലെങ്കിലും വിദേശത്ത് വൻ വിജയമായിരുന്നു ഈ ചിത്രം നേടിയത്.<ref>{{cite web|author=Adarsh, Taran|title=Overseas box office report: May 30, 2007|date=[[May 30]], [[2007]]|url=http://www.indiafm.com/trade/overseas_boxoffice/160.html|publisher=Indiafm.com|accessdate=ഒക്ടോബർ 10, 2007}}</ref>
 
"https://ml.wikipedia.org/wiki/തബ്ബു" എന്ന താളിൽനിന്ന് ശേഖരിച്ചത്