"മഞ്ചേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: vi:Manjeshwar
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[കാസര്‍ഗോഡ് ജില്ല|കാസര്‍ഗോഡ് ജില്ലയിലുള്ള]] ഒരു കടലോര ഗ്രാമമാണ് '''മഞ്ചേശ്വരം'''. [[മംഗലാപുരം]] പട്ടണത്തില്‍ നിന്നും 21 കിലോമീറ്റര്‍ അകലെയാണ് മഞ്ചേശ്വരം. ''ശ്രീ അനന്തേശ്വര ക്ഷേത്രം'' ഇവിടെയാണ്. [[കശുവണ്ടി]] ധാരാളമായി വളരുന്ന ഒരു സ്ഥലമാണ് മഞ്ജേശ്വരം.
 
ധാരാളം ക്ഷേത്രങ്ങളും 15 മോസ്കുകളും ഇവിടെയുണ്ട്. രണ്ട് പുരാതന [[ജൈനമതം|ജൈന]] ക്ഷേത്രങ്ങളും ഇവിടെയുണ്ട്. മഞ്ചേശ്വരം നദിക്കരയിലുള്ള ബെംഗാര മഞ്ചേശ്വരത്താണ് ജൈനക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്.
 
[[കുംബ്ല]]യില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയായി കുംബ്ല-ബട്യാട്ക റോഡിലായി ഉള്ള [[മദര്‍ ഡൊളോറസ് പള്ളി]] പ്രശസ്തമാണ്. ഗോഥിക് വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിച്ച ഈ പള്ളിക്ക് 100 വര്‍ഷത്തോളം പഴക്കമുണ്ട്. 1890-ല്‍ നിര്‍മ്മിച്ച അമലോല്‍ഭവ മാതാവിന്റെ പള്ളി ജില്ലയിലെ ഏറ്റവും പഴയ ക്രിസ്തീയ ദേവാലയമാണ്.
"https://ml.wikipedia.org/wiki/മഞ്ചേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്