"തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Dvellakat എന്ന ഉപയോക്താവ് തൃച്ചിറ്റാറ്റ്‌ മഹാവിഷ്ണുക്ഷേത്രം എന്ന താൾ [[തൃച്ചിറ്റാറ്റ് മഹാവിഷ്ണു...
വരി 48:
==ഉത്സവം==
മീനമാസത്തിലാണ് തൃച്ചിറ്റാറ്റ് ഉത്സവം. അത്തത്തിനു കൊടിയേറി പത്ത് ദിവസത്തെ ഉത്സവം.
==ശ്രീ ശ്രീ നമ്മാൾവാർ എഴുതിയ പാസുരം==
തിരുചെങ്കന്നൂർ
ശോണശൈലപുരം
ശ്രീ ശ്രീ നമ്മാൾവാർ എഴുതിയ പാസുരം
എനക്കു നല്ലരണൈ എനദാരുയിരേ ഇമൈയ്യവർതന്ദൈതായ്തന്നൈ

തനക്കും തൻ മെയറിവരിയാനൈ തടങ്കടൽ പള്ളിയമ്മാനൈ

മനക്കൊൾശീർ മൂവായിരവർ വൺശിവനുമയനും താനുമൊപ്പാർവാഴ്

ഘനക്കൊൾ തിണ്മാടത്തിരുച്ചെങ്കന്നൂരിൽ തിരുച്ചീട്ട് റാറതനുങ്കൊണ്ടേന
ശ്രീ ശ്രീ കൃഷ്ണപ്രേമിസ്വാമികൾ അരുളിയ കീർത്തനം
രാഗം സൗരാഷ്ട്രം താളം ആദി

ദേവതാമഹം ആലോകയേ

ദിവ്യരൂപമഹം ആലോകയേ

രാവണാദി രിപുസംഹാരം

രമണീയ ദിവ്യശരീരം

മാമംജീവനം മച്ഛരണം

മഹനീയനിത്യകല്യാണഗുണം

മഹാദേവദേവം നാരായണം

മണിമയദിവ്യവിഭൂഷണം--- ദേവതാമഹം

മത്തഗജേന്ദ്രമദഹരണം

മല്ലമുഷ്ടികചാണൂരമാരിണം

മാതുലകംസാസുരവൈരിണം

മധുസൂദനം അജം മഥുരാരമണം---ദേവതാമഹം

ഭക്തകോലാഹലം ഭവ്യഗുണം

പങ്കജലോചനംശ്രീരമണം

ഭക്തജനഹൃദയപത്മാസനം

ഭാവുകപ്രേമികപരിപാലനം ---ദേവതാമഹം

==ചിത്രശാല==
<gallery>