"സംവാദം:ജിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 94.200.53.142 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 142:
<br>'''മുസ്ലീങ്ങൾ പുറത്ത് പറയുന്ന കാര്യങ്ങൾ മാത്രം എഴുതാനുള്ളതല്ല വേദിയല്ല വിക്കിപീഡിയ'''</br>
ഒരു സമുദായം പ്രതിക്കൂട്ടിലാണല്ലോ മുകളിൽ. ഇങ്ങനെയൊക്കെ എഴുതുന്നത്കൊണ്ട് എന്താന്‌ ഉദ്ദേശിക്കുന്നത് ?--[[ഉപയോക്താവ്:Vicharam|വിചാരം]] 09:58, 19 ഒക്ടോബർ 2009 (UTC)
 
== ലൗ ജിഹാദ് ==
 
ലൗ ജിഹാദിനെക്കുറിച്ചുള്ള ഭാഗം ലേഖനത്തിൽ ചേർക്കുന്നതിനെക്കുറിച്ച് ഇവിടെ സമവായമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 06:47, 31 ഒക്ടോബർ 2009 (UTC)
:[http://news.rediff.com/report/2009/oct/14/is-love-jihad-terrors-new-mantra.htm ഇതും] [http://www.telegraph.co.uk/news/newstopics/religion/6316966/Handsome-Muslim-men-accused-of-waging-love-jihad-in-India.html ഇതും] നോക്കുക ലൗ ജിഹാദ് ജിഹാദിന്റെ പുതിയ രൂപമാണെന്നാണ് ഇതിൽ കാണുന്നത്. അത് കൊണ്ട് ലൗ ജിഹാദ് ജിഹാദിൽ ചേർക്കേണ്ടത് തന്നെയാണ്. --<small>—ഈ തിരുത്തൽ നടത്തിയത് [[User:lee2008|lee2008]] </small> 07:45, 31 ഒക്ടോബർ 2009 (UTC)
 
ഇസ്ലാമിന്റെ സാങ്കേതിക പദമാണ് ജിഹാദ്. love jihad, jihad ഇവ തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് [http://www.sahilonline.org/english/news.php?catID=coastalnews&nid=6624 കാണുക] ഇതിലെ വേറൊരു തമാശ Hameed Kandak, vice-president of the committee, conveyed that some activists of the Sangh Parivar staged a protest in front of the Bantwal town police station on October 11 alleging that forces promoting love jihad were behind the incident in which a Hindu woman, Anitha from Bantwal, had gone missing. A prominent Hindu religious leader and a political leader also took part in the protest, he said.
 
However, the police on Wednesday announced the arrest of a person, Mohan Kumar, on charges of murdering 18 women. Anitha was one of his victims, according to the police. All the women murdered by Kumar were listed as missing from their homes. This incident showed that the allegations that women who had gone missing had fallen prey to love jihad were baseless, he said. [[ഉപയോക്താവ്:Samad|Samad]] 08:08, 31 ഒക്ടോബർ 2009 (UTC)
ഇസ്ലാമിന്റെ സാങ്കേതിക പദങ്ങൾ ആ രീതിയിൽ മാത്രം വ്യാഖ്യാനിക്കേണ്ട സ്ഥലം വിക്കിപീഡിയ അല്ല. വിക്കിപീഡിയ [http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B2%E0%B4%BF%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF_%E0%B4%95%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%9A%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D സന്തുലിതമായ കാഴ്ചപ്പാട്] എന്നത് വിക്കിപീഡിയയുടെ അടിസ്ഥാന നയങ്ങളിലൊന്നാണ്. ഈ ലേഖനത്തിന്റെ സംവാദത്തിന് ഒരു തരത്തിലും സഹായകരമല്ലാത്ത കാര്യങ്ങൾ ദയവായി ഇവിടെ എഴുതരുത്. ലൗ ജിഹാദും ഒരു പുതിയ ജിഹാദായിത്തന്നെയാണ് പുറം ലോകം കാണുന്നത്. --<small>—ഈ തിരുത്തൽ നടത്തിയത് [[User:lee2008|lee2008]] </small> 14:23, 31 ഒക്ടോബർ 2009 (UTC)
 
ഇസ്ലാമിന്റെ സാങ്കേതിക പദങ്ങൾ ഇസ്ലാമിക പണ്ടിതന്മാരാൺ വ്യാഖ്യാനിക്കേണ്ടത് അല്ലാതെ സംഘപരിവാരോ, BJP യൊ അല്ലെങ്കിൽ എസ്. എൻ ഡി പ്പി യോ അല്ല. ക്രിസ്തു മതത്തിലേ ഒരു കർമ്മം (ഉദ:മാമോദീസ) അത് വ്യാഖ്യാനിക്കേണ്ടത് ക്രിസ്താനികൾ തന്നെയാണ്. അല്ലാതെ താങ്കളല്ല അത് പോലെ ഹിന്ദുക്കളുടെ ഏതെങ്കിലും ഒരു കർമം അത് ഹിന്ദുക്കളാണ് അതിൻ നിവർച്ചനം കൊടുക്കേണ്ടത് അല്ലാതെ താങ്കളല്ല. ഇവിടെ ഏതെങ്കിലും ഒരു മുസ്ലിം love jihad എന്നത് ഇസ്ലാമിൽ പെട്ട ഒരു സാങ്കേതിക പദമാണ്. അല്ലെങ്കിൽ അത് ജിഹാദിന്റെ മറ്റൊരു രൂപമാണ് എന്ന് പറ്ഞ്ഞോ പറഞ്ഞെങ്കിൽ അതാണ് ഇവിടെ അറിയേണ്ടത്. ഇനി ആരുടെ അഭിപ്രായവും ആരോപണ വും എവിടെയും എഴുതാം എന്നതാണ് നയമെങ്കിൽ വിക്കിപീഡിയയിൽ തിരുത്ത് വരാൻ പോകുന്നതേയുള്ളൂ. താങ്കൾക്ക് ജിഹാദിനെ വിമർശിക്കണമെങ്കിൽ അവലംബം ചേർത്ത് വിമര്ശീക്കൂ. പിന്നെ താങ്കളോടൊരു കാര്യം രാഷ്ട്റീയ സംഘടനകളേയും മതത്തേയും വേറിട്ട് കാണണം രണ്ടും ഒരേ കണ്ണിലൂടെ കാണരുത്.[[ഉപയോക്താവ്:Samad|Samad]] 15:24, 31 ഒക്ടോബർ 2009 (UTC)
 
:ചങ്ങാതീ ഇസ്ലാമിന്റെ സാങ്കേതിക പദങ്ങൾ ഇസ്ലാമിക പണ്ടിതന്മാരുടെ അഭിപ്രായം മാത്രം എഴുതുന്നതോ അല്ലെങ്കിൽ പണ്ടിതന്മാരുടെ വ്യാഖ്യാനങ്ങൾകൊണ്ട് നിർവചിക്കേണ്ടതോ അല്ല. വേണമെങ്കിൽ ഇസ്ലാമിക പണ്ടിതരുടെ വീക്ഷണം എന്ന് ഉപതലക്കെട്ടിൽ നൽകാവുന്നതാണ്. വിക്കിപീഡിയയെ ഓത്ത് മാത്രം പഠിക്കാനുള്ള പുസ്തകമാക്കരുത്. മുസ്ലീങ്ങൾ പറഞ്ഞിടുണ്ടോ എന്ന ചോദ്യം അപ്രസക്തമാണ്. കാരണം വിക്കിപീഡിയ ഇസ്ലാമിക പ്രബോധനങ്ങൾ എഴുതിപിടിപ്പിക്കാനുള്ള വേദിയല്ല. തെളിവുകൾ നൽകിയാണ് ലൗ ജിഹാദിനെ ഇതിൽ ചേർക്കണം എന്ന് പറയുന്നത്. ഇത്ര മാത്രം തെളിവുകളെ ആശ്രയിക്കുന്നവർ ഇപ്പോൾ നൽകിയിട്ടുള്ള തെളിവുകളും പരിശോധിക്കണം. ഡോ.മൊഹിയുദ്ദീൻ (എം. എന്., കാരശ്ശേരി) എഴുതിയ '''വർഗ്ഗീയതയ്ക്കെതിരെ ഒരു പുസ്തകം''' എന്ന തെളിവാണ് നൽകിയിരിക്കുന്നത് ഇങ്ങനെ ഒരു പുസ്തകം അങ്ങേര് എഴുതിയുട്ടുണ്ടോ എന്നു തന്നെ സംശയമാണ്. അങ്ങിനെ എഴുതിയാൽ തന്നെ അതിൽ ജിഹാദിനെ കുറിച്ച് ഇത്ര എഴുതാൻ സാധ്യതയില്ല. അഥവാ അങ്ങിനെ എഴുതിയിട്ടുണ്ടെങ്കിൽ വർഗ്ഗീയ / തീവ്രവാദം എന്നുള്ളത് ജിഹാദ് തന്നെയാണെന്നതിന് ഏറ്റവും വലിയ തെളിവാകും സംശയമില്ല.--<small>—ഈ തിരുത്തൽ നടത്തിയത് [[User:lee2008|lee2008]] </small> 17:17, 31 ഒക്ടോബർ 2009 (UTC)
:: '''വർഗ്ഗീയതയ്ക്കെതിരെ ഒരു പുസ്തകം''' എന്ന പേരിൽ ഒരു ഗ്രന്ഥം എം.എൻ. കാരശ്ശേരിയുടേതായുണ്ട് എന്നുള്ളത് ശരിയാണ്‌. സംശയിക്കേണ്ടതില്ല.--[[ഉപയോക്താവ്:Vicharam|വിചാരം]] 19:40, 13 നവംബർ 2009 (UTC)
 
==മണ്ടത്തരത്തിന് കൈയ്യും കാലും വെച്ചാൽ==
ഹ ഹ ഹ ഇസ്ലാമിന്റെ കർമങ്ങളെ ഇസ്ലാമിക പണ്ടിതൻ മാരല്ലാതേ പിന്നെ ആരാണ് സുഹ്യത്തേ നിർ വചിക്കേണ്ടത്. ജിഹാദിന്റെ നിർ വചനം എങ്ങനെയാണ് നിര്വചിക്കുക ആദ്യം ബി ജെ പി യുടെ വീക്ഷണത്തിൽ ജിഹാദ് പിന്നെ സംഘപരിപാരത്തിന്റെ വീക്ഷണത്തിൽ പിന്നെ എസ് എൻ ഡി പി യുടെ വീക്ഷണത്തിൽ. അതിന് ശേഷം ഒരു മൂലക്ക് ഇസ്ലാമിക പണ്ടിതൻ മാരുടെ വീക്ഷണത്തിൽ കൊള്ളാം താങ്കൾ ഈ കാലഘട്ടത്തിലൊന്നും ജീവിക്കേണ്ട ആളല്ല. ഒരു 2999 ൽ ജനിക്കേണ്ട ആളാണ്. ഹിന്ദുക്കളുടെ ഒരു കർമമായ ആയുധപൂജ അതിനെ ആദ്യം നിര് വചിക്കേണ്ടത് മുസ്ലിം ലീഗ് പിന്നെ ഡിഫി, പിന്നെ കോൺഗ്ഗ്രസ്സ് ഇവരൊക്കെ നിര് വചിച്ചതിൻ ശേഷം ഹിന്ദു പണ്ടിതന്മാരുടെ നിർ വചനം താങ്കളുടെ ഈ ഫോർമാറ്റ് കൊള്ളാം. രണ്ടാം ക്ലാസിലെ കുട്ടി ഒന്നും ഒന്നും മൂന്ന് എന്ന് പറയുന്ന പൊട്ടത്തരത്തിൻ ഇതിനേക്കാൾ മാനമുണ്ട് [[ഉപയോക്താവ്:Samad|Samad]] 10:33, 3 നവംബർ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ജിഹാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജിഹാദ്" താളിലേക്ക് മടങ്ങുക.