"തോമസ് കുര്യാളശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
| name = <br>തോമസ് കുര്യാളശേരി
| honorific-suffix =
| title = ചങ്ങനാശ്ശേരി അതിരൂപതാ മുൻപ്രഥമ ബിഷപ്പ്
| image =File:Bischof Kurialacherry JS.jpg
| caption =
വരി 11:
| see =
| ended =
| predecessor =
| predecessor = [[മാത്യു മക്കിൽ|മാർ മാത്യു മക്കിൽ]]
| successor = [[മാത്യുജയിംസ് കാവുകാട്ട്കാളാശ്ശേരി|മാർ മാത്യുജയിംസ് കാവുകാട്ട്കാളാശ്ശേരി]]
| ordination =
| consecration =
വരി 18:
| rank =
| birth_name =
| birth_date = ജനുവരി 14, 1873
| birthplace = [[ചമ്പക്കുളം|ചമ്പക്കുളം (ചങ്ങനാശ്ശേരി)]], [[കേരളം]], [[ഇന്ത്യ]]
| death_date = ജൂൺ 2, 1925
| buried = റോം, ഇറ്റലി
| nationality = [[ഇന്ത്യ]]
| religion = [[സീറോ മലബാർ കത്തോലിക്കാ സഭ]]
വരി 33:
| signature =
}}
[[കത്തോലിക്കാ സഭ|ക്രൈസ്തവസഭയിലെ]] ഒരു ദൈവദാസനാണ് '''മാർ തോമസ് കുര്യാളശേരി'''. (ജനനം: ജനുവരി 14, 1873; മരണം: ജൂൺ 2, 1925). ഇദ്ദേഹത്തിന്റെ നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് [[ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ]] ബിഷപ്പ് കുര്യാളശേരിയെ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നൽകി. [[ചങ്ങനാശ്ശേരി അതിരൂപത|ചങ്ങനാശേരി രൂപതയുടെ]] ആദ്യ ബിഷപ്പായിരുന്നു ഇദ്ദേഹം.<ref>[http://archdiocesechanganacherry.com/archdiocesechanganacherry-archdiocese.php?id=4 ചങ്ങനാശ്ശേരി അതിരൂപത -- മെത്രാപോലിത്തമാർ]</ref> 1873 ജനുവരി 14 ന് കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ (അന്ന് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലായിരുന്നു]] ചമ്പക്കുളം) [[ചമ്പക്കുളം|ചമ്പക്കുളത്താണ്]] ഇദ്ദേഹത്തിന്റെ ജനനം. 1925 ജൂൺ 2-ന് [[റോം|റോമിൽ]] വച്ച് അന്തരിച്ചു.
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/തോമസ്_കുര്യാളശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്