"ഫഹദ് ഫാസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| awards =
}}
ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] നടനാണ് '''ഫഹദ് ഫാസിൽ'''. ഫാസിൽ സംവിധാനം ചെയ്ത [[കൈയെത്തും ദൂരത്ത്]] എന്ന ചലച്ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്. 2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു<ref>[http://www.mathrubhumi.com/movies/malayalam/287826/ ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം ]</ref>. ചലച്ചിത്ര സംവിധായകൻ [[ഫാസിൽ|ഫാസിലിന്റെ]] മകനാണ്. മലയാള ചലച്ചിത്ര നടി [[നസ്രിയ നസീം|നസ്രിയ നസീമുമായി]] വിവാഹം നിശ്ചയിച്ചു.<ref>[http://www.mathrubhumi.com/movies/malayalam/423560/ഫഹദ് ഫാസിലും നസ്‌റിയയും വിവാഹിതരാകുന്നു]</ref>.
 
== വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/ഫഹദ്_ഫാസിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്