"അടൂർ ഭവാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ശരിയോ തെറ്റോ
mat1
വരി 16:
| website =
}}
മലയാളചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു '''അടൂർ ഭവാനി'''. നിരവധി സിനിമകളിൽ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടിയായിരുന്നു. ''[[ശരിയോ തെറ്റോ]]'' ആണ് ആദ്യ ചലച്ചിത്രം. ''[[സേതുരാമയ്യർ സി.ബി.ഐ]].'' അവസാനത്തെ ചിത്രവും. [[രാമു കാര്യാട്ട്|രാമു കാര്യാട്ടിന്റെ]] [[ചെമ്മീൻ (ചലച്ചിത്രം)|ചെമ്മീൻ]] (1965) എന്ന ചലച്ചിത്രത്തിലെ അഭിനയത്തോടുകൂടി ശ്രദ്ധിക്കപ്പെട്ടു. [[2009]] [[ഒക്ടോബർ 25]]-ന് അടൂരിലെ സ്വവസതിയിൽ അന്തരിച്ചു.<ref name="mat1" />
 
1969-ൽ പുറത്തിറങ്ങിയ [[കള്ളിച്ചെല്ലമ്മ]]' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് ഭവാനിക്ക്. പിന്നീട് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംജി പുരസ്‌കാരവും <ref name="mat1">{{cite news|url=http://www.mathrubhumi.com/story.php?id=62095|title=അടൂർ ഭവാനി അന്തരിച്ചു.|date=2009-10-25|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-10-25}}</ref> 2002-ൽ മാതൃഭൂമി-മെഡിമിക്സ് ചലച്ചിത്രസപര്യ ആയുഷ്കാല നേട്ടങ്ങൾക്കുള്ള പുരസ്കാരവും 2008-ൽ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരവും ഭവാനിയെ തേടിയെത്തി. അടൂർ ഭവാനിയുടെ സഹോദരി [[അടൂർ പങ്കജം|അടൂർ പങ്കജവും]] അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ്.
 
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലുള്ള]] [[അടൂർ|അടൂരാണ്]] സ്വദേശം.
വരി 26:
 
== അവലംബം ==
{{reflist|refs=
<references/>
<ref name="mat1">{{cite news|url=http://www.mathrubhumi.com/story.php?id=62095|title=അടൂർ ഭവാനി അന്തരിച്ചു.|date=2009-10-25|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-10-25}}</ref>
}}
 
 
"https://ml.wikipedia.org/wiki/അടൂർ_ഭവാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്