"ഋഷികേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബം ചേർത്തു
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 24:
}}
 
[[ഉത്തരാഖണ്ഡ്|ഉത്തരാഖണ്ഡിലെ]] [[ഡെറാഡൂൺ|ഡെറാഡൂണിലെ]] ഒരു മുനിസിപ്പൽ പട്ടണവും, ഹിന്ദുക്കളുടെ പുണ്യനഗരവുമാണ് '''ഋഷികേശ്'''. [[ഹിമാലയം|ഹിമാലയത്തിലേക്കുള്ള]] പ്രവേശനകവാടം (The gateway to the Himalayas) എന്ന് അറിയപ്പെടുന്നു. ഹിമാലയ താഴ്‌വരയിൽ [[ഗംഗാനദി|ഗംഗാ നദിയോട്]] ചേർന്ന്, പുണ്യനഗരമായ [[ഹരിദ്വാർ|ഹരിദ്വാറിൽ]] നിന്നും 25 കി.മി ദൂരത്തിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. [[ബദരിനാഥ്]], [[കേദാർനാഥ് ക്ഷേത്രം|കേദാർനാഥ് ]], [[ഗംഗോത്രി]], [[യമുനോത്രി]] എന്നീ പൂണ്യസ്ഥലങ്ങളിലേക്കുമുള്ള തുടക്കസ്ഥാനമാണ് ഋഷികേശ്. ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗ, അതിന്റെ [[ഗംഗാനദിഗംഗോത്രി|ഗംഗഉത്ഭവസ്ഥാനത്ത്]] സമതലത്തിൽനിന്നും 250 കിലോമീറ്ററിലധികം ദൂരം താഴേക്കൊഴുകി ഉത്തരസമതലത്തിൽ പ്രവേശിക്കുന്നതിൽപ്രവേശിക്കുന്നത് ഋഷികേശിൽ വെച്ചാണ്.
 
== പേര് വന്ന വഴി ==
''ഹ്രിഷിക്'', ''ഈഷ്'' എന്നീ വാക്കുകൾ കൂടിച്ചേർന്നാണ് ഈ നഗരത്തിന് ഋഷികേശ് പേര് വന്നത് എന്ന് പറയപ്പെടുന്നു.<ref>{{cite web|last=റിഷികേശ്.കോം|title=The Rishikesh.com|url=http://www.therishikesh.com/history.php|accessdate=2014 ജനുവരി 19}}</ref> ''ഹ്രിഷിക്'' എന്നാൽ ഇന്ദ്രിയബോധവും ''ഈഷ്'' എന്നാൽ ഈശ്വരൻ എന്നുമാണ് അർത്ഥമാക്കുന്നത്. ഇന്ദ്രിയബോധങ്ങളുടെ ദേവനായ [[മഹാവിഷ്ണു]] എന്നാണ് ഹ്രിഷികേശ് എന്ന പദത്തിന്റെ വാച്യാർത്ഥം. പിന്നീടത് ലോപിച്ച് ഋഷികേശ് ആയിമാറി എന്നു കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/ഋഷികേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്