"ഋഷികേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കൂടുതൽ വിവരങ്ങൾ ചേർത്തു
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 25:
 
[[ഉത്തരാഖണ്ഡ്|ഉത്തരാഖണ്ഡിലെ]] [[ഡെറാഡൂൺ|ഡെറാഡൂണിലെ]] ഒരു മുനിസിപ്പൽ പട്ടണവും, ഹിന്ദുക്കളുടെ പുണ്യനഗരവുമാണ് '''ഋഷികേശ്'''. [[ഹിമാലയം|ഹിമാലയത്തിലേക്കുള്ള]] പ്രവേശനകവാടം (The gateway to the Himalayas) എന്ന് അറിയപ്പെടുന്നു. പുണ്യനഗരമായ [[ഹരിദ്വാർ|ഹരിദ്വാറിൽ]] നിന്നും 25 കി.മി ദൂരത്തിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. [[ബദരിനാഥ്]], [[കേദാർനാഥ്]], [[ഗംഗോത്രി]], [[യമുനോത്രി]] എന്നീ പൂണ്യസ്ഥലങ്ങളിലേക്കുമുള്ള തുടക്കസ്ഥാനമാണ് ഋഷികേശ്. ഹിന്ദുക്കളുടെ പുണ്യനദിയായ [[ഗംഗാനദി|ഗംഗ]] സമതലത്തിൽ പ്രവേശിക്കുന്നതിൽ ഋഷികേശിൽ വെച്ചാണ്.
== പേര് വന്ന വഴി ==
ഹ്രിഷിക്, ഈഷ് എന്നീ വാക്കുകൾ കൂടിച്ചേർന്നാണ് ഈ നഗരത്തിന് ഋഷികേശ് പേര് വന്നത് എന്ന് പറയപ്പെടുന്നു. ഹ്രിഷിക് എന്നാൽ ഇന്ദ്രിയബോധവും ഈഷ് എന്നാൽ ഈശ്വരൻ എന്നുമാണ് അർത്ഥമാക്കുന്നത്. ഇന്ദ്രിയബോധങ്ങളുടെ ദേവനായ [[മഹാവിഷ്ണു]] എന്നാണ് ഹ്രിഷികേശ് എന്ന പദത്തിന്റെ വാച്യാർത്ഥം. പിനീടത് ലോപിച്ച് ഋഷികേശ് ആയിമാറി.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ഋഷികേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്