"റബർ ബാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

884 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
ഈ താളിന്റെ നിർമാണത്തിലാണ്, പൂർണമായിട്ടില്ല.
(ഈ താളിന്റെ നിർമാണത്തിലാണ്, പൂർണമായിട്ടില്ല.)
== റബർ പാലിൽ നിന്നുള്ള റബർ ബാൻഡ് നിർമാണം==
 
[[ഈർപ്പ ഘനീഭവനം|ഈർപ്പ ഘനീഭവന]] (Wet coagulation) രീതിയാണ് റബർ പാലിൽ നിന്നുള്ള റബർ ബാൻഡ് നിർമാണത്തിന് വ്യാപകമായുപയോഗിക്കുന്നത്. ഈർപ്പ ഘനീഭവന രീതിയിൽ ഒരു [[അച്ച്|അച്ചിനെ]] [[ഘനീകാരകം|ഘനീകാരക]] ലായനിയിൽ മുക്കിയെടുത്തതിനുശേഷം [[റബർ പാൽ സംയുക്തം|റബർ പാൽ സംയുക്തത്തിൽ]] (Latex compound) നിമജ്ജനം ചെയ്യുന്നു (മുക്കുന്നു). ഘനീകാരകം മൂലം അച്ചിനോടു ചേർന്നുള്ള റബർ പാൽ അസ്ഥിരമാകുകയും അച്ചിനെ മൂടുന്ന റബറിന്റെ ഒരു പാട (റബറിന്റെ [[അവക്ഷിപ്തം]]) രൂപപ്പെടുകയും ചെയ്യുന്നു. റബർ പാടയ്ക്ക് ആവശ്യത്തിനുള്ള കനം ലഭിക്കുന്നതു വരെ ഈ പ്രക്രിയ ആവർത്തിക്കുന്നു. അതിനുശേഷം രൂപപ്പെട്ട റബർ [[അവക്ഷിപ്തം|അവക്ഷിപ്തത്തെ]] (Deposit) അച്ചോടുകൂടെ തന്നെ ഉണങ്ങുന്നു. ഉണങ്ങിയ റബർ അവക്ഷിപ്തത്തെ അച്ചിൽനിന്ന് ഊരിയെടുത്ത് തിളക്കുന്ന വെള്ളത്തിൽ [[വൾക്കനൈസേഷൻ|വൾക്കനൈസ്]] ചെയ്യുന്നു. [[വൾക്കനൈസേഷൻ|വൾക്കനൈസ്]] ചെയ്ത റബർ കുഴലിനെ അനുയോജ്യമായ അളവിൽ മുറിച്ചെടുത്ത് റബർ ബാൻഡ് ആയുപയോഗിക്കുന്നു.
20

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1906904" എന്ന താളിൽനിന്ന് ശേഖരിച്ചത്