"റബർ ബാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

161 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ഈ താളിന്റെ നിർമാണത്തിലാണ്, പൂർണമായിട്ടില്ല.)
 
[[File:Rubber bands - Colors - Studio photo 2011.jpg|thumb|പ്രമാണം:റബർ ബാൻഡ്|ലഘുചിത്രം|വിവിധ നിറങ്ങളിലുള്ള റബർ ബാൻഡുകൾ.]]
 
പ്രകൃതിദത്തമായതോ കൃത്രിമമായതോ ആയ ഒരു ഇലാസ്തിക വസ്തുവിനാൽ നിർമിക്കപ്പെട്ട വളയമാണ് റബർ ബാൻഡ്. ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം. 1843-ൽ തോമസ് ഹാൻകുക്കാണ് റബർ ബാൻഡ് ആദ്യമായി നിർമിച്ചത്. ഇവ [[വൾക്കനൈസ്]] ചെയ്യാതെയാണ് ഉപയോഗിച്ചിരുന്നത്. 1845-ൽ തോമസ് പെറി റബർ ബാൻഡിന് കുത്തകാവകാശം ([[Patent]]) നേടി. ആദ്യകാല റബർ ബാൻഡുകൾ ഉണക്ക റബറിൽ നിന്നാണ് നിർമിച്ചിരുന്നത്.
60

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1906838" എന്ന താളിൽനിന്ന് ശേഖരിച്ചത്