"അമേരിക്കൻ ഹസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
}}
 
ഒരു [[എഫ്.ബി.ഐ]] ദൗത്യത്തെ ആധാരമാക്കി 2013-ൽ പുറത്തിറങ്ങിയ ഒരു [[ഹോളിവുഡ്]] ചലച്ചിത്രമാണ് '''അമേരിക്കൻ ഹസ്ൽ'''. [[ഡേവിഡ് ഒ. റസ്സൽ]], [[എറിക് വാറൻ സിംഗർ]] എന്നിവരുടെ തിരക്കഥയിൽ ഡേവിഡ് ഒ. റസ്സൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ [[ക്രിസ്റ്റ്യൻ ബെയ്ൽ]], [[ഏമി ആഡംസ്]], [[ബ്രാഡ്‌ലി കൂപ്പർ]], [[ജെന്നിഫർ ലോറൻസ്]] തുടങ്ങിയവർ പ്രധാനവേഷങ്ങളിലഭിനയിച്ചു.
 
2013 മാർച്ച് 8-ന് ചിത്രീകരണമാരംഭിച്ച അമേരിക്കൻ ഹസ്ൽ 2013 ഡിസംബർ 2-ന് തീയറ്ററുകളിലെത്തി. ബോക്സ് ഓഫീസ് വിജയവും നിരൂപകപ്രശംസയും ഒരു പോലെ നേടിയ ഈ ചിത്രം 3 [[ഗോൾഡൻ ഗ്ലോബ്]] പുരസ്കാരം|ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങളും]] 10 [[ബാഫ്റ്റ]] പുരസ്ക്കാരങ്ങളും നേടി. കൂടാതെ 10 [[അക്കാഡമി അവാർഡ്]] നാമനിർദ്ദേശങ്ങളും ഈ ചിത്രത്തിന് ലഭിച്ചു.
 
==അഭിനേതാക്കളും കഥാപാത്രങ്ങളും==
"https://ml.wikipedia.org/wiki/അമേരിക്കൻ_ഹസിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്