"ഉത്തര കൊറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[കമ്മ്യൂണിസം|കമ്മ്യൂണിസത്തിലെ]] [[ജോസഫ് സ്റ്റാലിൻ|സ്റ്റാലിനിസ്റ്റ്]] രീതികൾ പിന്തുടരുന്ന ഭരണ സംവിധാനമാണ് ഉത്തര കൊറിയയിലേതെന്ന് വിമർശനമുണ്ട്.<ref>[http://www.bbc.co.uk/news/world-asia-china-17672681 Exploring North Korea's Contradictions, BBC], Damian Grammaticas</ref> ഏകകക്ഷി ജനാധിപത്യമെന്നു സ്വയം നിർവചിക്കുമെങ്കിലും ഉത്തര കൊറിയൻ ഭരണ സംവിധാനങ്ങളിൽ സ്വേച്ഛാധിപത്യത്തിന്റെ നിഴലുകളുണ്ടെന്നു വിശ്വസിക്കുന്നവരും ഏറെയാണ്.
==അവലംബം==
 
<references/>
{{Asia-geo-stub}}
{{ഏഷ്യ}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1906758" എന്ന താളിൽനിന്ന് ശേഖരിച്ചത്