"ഏഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
ഏഷ്യയും യൂറോപ്പും തമ്മിൽ വിഭജിക്കാൻ ആദ്യം ശ്രമിച്ചത് പുരാതന ഗ്രീക്കുകാരാണ്. അവർ [[എയ്‌ജിയൻ കടൽ]], [[ഡാർഡനെല്ലെസ് ജലസന്ധി]], [[മർമാര കടൽ]], [[ബോസ്ഫോറസ് ജലസന്ധി]], [[കരിങ്കടൽ]], [[കെർഷ് കടലിടുക്ക്]], [[അസോവ് കടൽ]] എന്നിവയാണ് ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തികളായി നിർവചിച്ചത്. അന്ന് ലിബിയ എന്ന വിളിക്കപ്പെട്ടിരുന്ന ആഫ്രിക്കയെയും ഏഷ്യയെയും വേർതിരിച്ചിരുന്നത് [[നൈൽ നദി|നൈൽ നദിയായിരുന്നു]], പക്ഷേ ചില ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞർ [[ചെങ്കടൽ]] ആണ് ഏഷ്യയുടെ അതിർത്തിയാവാൻ അനുയോജ്യം എന്ന് കരുതിയിരുന്നു. 15ആം നൂറ്റാണ്ടുമുതൽ [[പേർഷ്യൻ ഗൾഫ്]], ചെങ്കടൽ, സൂയസ് കരയിടുക്ക് (Isthmus of Suez) എന്നിവ ആഫ്രിക്കയുടെയും ഏഷ്യയുടെയും അതിർത്തിയായി കണക്കാക്കപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ, ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തിയായി യൂറൽ പർവതനിരകൾ നിദ്ദേശിക്കപ്പെട്ടു. നേരത്തേ കണക്കാക്കപ്പെട്ടിരുന്ന അതിർത്തിയുമായി ബന്ധപ്പെടുത്താൻ ഈ അതിർത്തി തെക്ക് യൂറൽ നദി വരെ നീട്ടുകയുണ്ടായി.
ഏഷ്യയും ഓഷ്യാനിയയും തമ്മിലുള്ള അതിർത്തി മലയ ദ്വീപസമൂഹമായാണ് കണക്കാക്കപ്പെടുന്നത്, ന്യൂ ഗിനിയയുടെ പടിഞ്ഞാറ് ഭാഗം ഉൾപ്പെടെയുള്ള ഇന്തോനേഷ്യയിലെ ദ്വീപുകൾ ഏഷ്യയിൽപെടുന്നു. <ref name="Myth">{{Cite book|title=The myth of continents: a critique of metageography |first=Martin W. |last= Lewis |first2= Kären |last2= Wigen |publisher=University of California Press |year= 1997 |isbn= 0-520-20743-2}}</ref>
 
== രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും ==
<!--{{editnote | NOTE: The countries in this table are categorised according to the scheme for geographic subregions used by the United Nations etc., and data included are per sources in cross-referenced articles. Where they differ, provisos are clearly indicated. If you have arguments or evidence to the contrary, please provide them on the talk page and await until the consensus supports making proposed edits. Thank you!-->
"https://ml.wikipedia.org/wiki/ഏഷ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്