"പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 24:
 
== സമകാലികം ==
കലയും വൈദ്യവുമാണ് പെരിങ്ങോടിനെ സമകാലിക കേരളത്തിൽ പ്രസക്തമാക്കുന്ന വിഷയങ്ങൾ. കേരളസംസ്ഥാന [[യുവജനോത്സവം|യുവജനോത്സവങ്ങളിൽ]] [[പഞ്ചവാദ്യം]] എന്ന മത്സരയിനത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ ഗുരുകുലസമ്പ്രദായത്തിൽ മേളം അഭ്യസിക്കുന്ന പെരിങ്ങോട് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്. [[പെരിങ്ങോട് ഹൈസ്കൂൾ പഞ്ചവാദ്യ സംഘം ]]സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല സാംസ്കാരിക വേദികളിലും പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്.
 
ആയുർവേദ ചികിത്സയിലും വിഷവൈദ്യത്തിലും വിദഗ്ദ്ധനായിരുന്ന [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്|പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ]] ശിഷ്യരാണ് പെരിങ്ങോടിന്റെ വൈദ്യപാരമ്പര്യം കാത്തുസൂക്ഷിക്കുന്നത്. ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ സിനിമാ താരങ്ങൾ റിജുവനേഷൻ തെറാപ്പി തേടിവരുന്നയിടങ്ങളിൽ ഒന്നായി പെരിങ്ങോടും കഴിഞ്ഞകാലങ്ങൾ മാറിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/പെരിങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്