"ഗ്രാവിറ്റി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
2013 ഓഗസ്റ്റ് 28-ന് വെനീസ് ചലച്ചിത്രമേളയിലും പിന്നീട് റ്റെല്യൂറൈഡ് ചലച്ചിത്രമേളയിലും ഗ്രാവിറ്റി പ്രദർശിപ്പിച്ചിരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ഈ ചിത്രം 10 അക്കാഡമി അവാർഡ് നാമനിർദ്ദേശങ്ങൾ നേടി. 2014-ലെ ക്രിട്ടിക്സ് ചോയ്സ് അവാർഡുകളിൽ ഏഴ് പുരസ്ക്കാരങ്ങൾ നേടി.
 
==അഭിനേതാക്കളും കഥാപാത്രങ്ങളും==
* സാന്ദ്രാ ബുലക്ക് : ഡോ. റയാൻ സ്റ്റോൺ, ഒരു മെഡിക്കൽ എഞ്ചിനീയർ
* ജോർജ്ജ് ക്ലൂണി : ലെഫ്റ്റനന്റ് മാറ്റ് കൊവാൾസ്കി
* എഡ് ഹാരിസ് (ശബ്ദം) : ദൗത്യ നിയന്ത്രണം, ഹൂസ്റ്റൺ
* ഓർട്ടോ ഇഗ്നേഷ്യുസെൻ : ആനിൻഗാക്ക്, ഒരു ഗ്രീൻലാൻഡ് മുക്കുവൻ
* പോൾ ശർമ്മ (ശബ്ദം) : ഫ്ലൈറ്റ് എഞ്ചിനീയർ ഷെരീഫ് ദാസരി
* ഏയ്മി വാറൻ (ശബ്ദം) : ക്യാപ്റ്റൻ, എക്സ്പ്ലോറർ
* ബാഷെർ സാവേജ് (ശബ്ദം) : ക്യാപ്റ്റൻ, ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്രാവിറ്റി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്