"ഗ്രാവിറ്റി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
}}
2013-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ്-അമേരിക്കൻ ത്രിമാനചലച്ചിത്രമാണ് '''ഗ്രാവിറ്റി'''. ബഹിരാകാശത്ത് തകരാറിലാകുന്ന ഒരു സ്പേസ് ഷട്ടിലിലെ സഞ്ചാരികളുടെ ഭൂമിയിലേക്ക് തിരികെയെത്താനുള്ള ശ്രമമാണ് ഇതിവൃത്തം. അൽഫോൺസോ കുവാറോൺ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ [[സാന്ദ്രാ ബുലക്ക്]], [[ജോർജ്ജ് ക്ലൂണി]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
2013 ഓഗസ്റ്റ് 28-ന് വെനീസ് ചലച്ചിത്രമേളയിലും പിന്നീട് റ്റെല്യൂറൈഡ് ചലച്ചിത്രമേളയിലും ഗ്രാവിറ്റി പ്രദർശിപ്പിച്ചിരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ഈ ചിത്രം 10 അക്കാഡമി അവാർഡ് നാമനിർദ്ദേശങ്ങൾ നേടി. 2014-ലെ ക്രിട്ടിക്സ് ചോയ്സ് അവാർഡുകളിൽ ഏഴ് പുരസ്ക്കാരങ്ങൾ നേടി.
 
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്രാവിറ്റി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്