"റബ്ബർ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →സംസ്കരണം |
|||
വരി 56:
[[പ്രമാണം:Smoke house.jpg|thumb|right|175px|റബ്ബർ പുകപ്പുര]]
[[പ്രമാണം:Rubbersheet.JPG|thumb|175px|ഉണക്കാനിട്ടിരിക്കുന്ന റബർഷീറ്റുകൾ]]
റബ്ബറിൽ നിന്നെടുക്കുന്ന പശ അഥവാ പാൽ,
ഭാരതത്തിൽ പ്രധാനമായും പായ (ഷീറ്റ്) രുപത്തിലാണു വിപണനത്തിനായി റബ്ബറിനെ സംസ്കരിക്കുന്നത്. ഇതിന് മൂന്നു ഘട്ടങ്ങളുണ്ട്<ref name=rockliff/>.
'''1. ഉറയ്ക്കൽ (Coagulation)''' - ദ്രാവകരൂപത്തിലുള്ള പശയെ ഖരരൂപത്തിലാക്കുന്ന പ്രക്രിയയാണിത്. റബ്ബർ പാൽ ചതുരാകൃതിയിലുള്ള വലിയ പാത്രങ്ങളിലൊഴിച്ച് [[അസെറ്റിക് അമ്ലം|അസെറ്റിക് അമ്ലവുമായി]] പ്രവർത്തിപ്പിക്കുന്നു (ഫോർമിക് അമ്ലം, സൾഫൂരിക് അമ്ലം എന്നിവയും ഉപയോഗിക്കാറുണ്ട്.). ഇതോടെ തട്ടുകളിലെ പശ ഖരരൂപത്തിലായി മാറുന്നു.
|