"ജയറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങൾ ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ചിലതാണ്.<ref name="jaya"/> [[കമലഹാസൻ |കമലഹാസനുമായി]] നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്<ref name="jaya"/>. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് [[തമിഴ്നാട്]] സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.
 
== ജയറാം അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക ==
{| class="wikitable"
|- bgcolor="#d1e4fd"
! വർഷം !! ചലച്ചിത്രം !! കഥാപാത്രം
|-
| 2012 || [[പകർന്നാട്ടം]] || തോമസ്
|-
| 2012 || [[ഞാനും എന്റെ ഫാമിലിയും]] || ഡോ. ദിനനാഥൻ
|-
| 2011 || [[നായിക (ചലച്ചിത്രം)|നായിക]] || ആനന്ദ്
|-
| 2011 || [[സ്വപ്ന സഞ്ചാരി]] || അജയചന്ദ്രൻ
|-
| 2011 || [[ഉലകം ചുറ്റും വാലിബൻ]] || ജയശങ്കർ
|-
| 2011 || സബാഷ് സെരിയാന പോട്ടി || ജെ.ആർ.
|-
| 2011 || [[സീനിയേഴ്സ്]] || പത്മനാഭൻ
|-
| 2011 || [[ചൈനാടൗൺ (മലയാളചലച്ചിത്രം)|ചൈനാടൗൺ]] || സക്കറിയ
|-
| 2011 || പൊന്നർ ശങ്കർ || നെല്ലിയൻ കോടൻ
|-
| 2011 || [[മേക്കപ്പ്മാൻ]] || ബാലചന്ദ്രൻ
|-
| 2011 || [[കുടുംബശ്രീ ട്രാവൽസ്]] || അരവിന്ദൻ
|-
| 2010 || [[കഥ തുടരുന്നു]] ||പ്രേമൻ
|-
| 2010 || [[ഹാപ്പി ഹസ്ബൻഡ്സ്]] || മുകുന്ദൻ മേനോൻ
|-
| 2009 || രഹസ്യ പോലീസ് || മണി, ഇൻസ്പെക്ടർ
|-
| 2009 || വിന്റർ || ശ്യാം രാംദാസ്
|-
| 2009 || [[ഭാഗ്യദേവത]] || ബെന്നി ചാക്കോ
|-
| 2009 || [[സമസ്തകേരളം പി.ഒ.]] || പ്രഭാകരൻ
|-
| 2008 || പഞ്ചാമൃതം (തമിഴ്) || മാരീചൻ
|-
| 2008 || [[ട്വന്റി20 (മലയാള ചലച്ചിത്രം)|ട്വൻറി20]] ||ഡോക്ടർ വിനോദ് ബാസ്കർ
|-
| 2008 || ആയേഗൻ (തമിഴ്) || കോളേജ് പ്രിൻസിപ്പാൾ ആൽബർട്ട് അദിയ പദം
|-
| 2008 || സരോജ (തമിഴ്) ||ACP രവിചന്ദ്രൻ
|-
| 2008 || ധാം ധൂം (തമിഴ്) ||രാഘവൻ നമ്പ്യാർ
|-
| 2008 || പാർഥൻ കണ്ട പരലോകം ||അനിൽ
|-
| 2008 || [[വെറുതേ ഒരു ഭാര്യ]] || സുഗുണൻ
|-
| 2008 || നോവൽ || സേതുനാഥൻ
|-
|-2008 || മാജിക് ലാംപ് || നന്ദകുമാർ
|-
| 2007 || [[സൂര്യൻ (ചലച്ചിത്രം)|സൂര്യൻ]] || സൂര്യൻ
|-
| 2007 || അഞ്ചിൽ ഒരാൾ അർജുനൻ || സുധീന്ദ്രൻ
|-
| 2006 || [[കനകസിംഹാസനം]] || കാസർകോട് കനകാംബരൻ
|-
| 2006 || മൂന്നാമതൊരാൾ || ചന്ദ്ര
|-
| 2006 || [[ആനച്ചന്തം]] || കൃഷ്ണപ്രസാദ്
|-
| 2006 || മധുചന്ദ്രലേഖ || മാധവൻ
|-
| 2006 || പരമശിവം || നായർ
|-
| 2005 || സർക്കാർ ദാദ || മുകുന്ദൻ മേനോൻ
|-
| 2005 || പൌരൻ || ദിവാകരൻ
|-
| 2005 || [[ആലീസ് ഇൻ വണ്ടർലാന്റ്]] || ആൽബി
|-
| 2005 || [[ഫിംഗർപ്രിന്റ് (ചലച്ചിത്രം)|ഫിംഗർ പ്രിൻറ്]] || വിവേക് വർമ്മ
|-
| 2004 || [[അമൃതം (ചലച്ചിത്രം)|അമൃതം]] || ഗോപിനാഥൻ നായർ
|-
| 2004 || [[മയിലാട്ടം (ചലച്ചിത്രം)|മയിലാട്ടം]] || ദേവൻ, പഴനി
|-
| 2004 || [[ഞാൻ സൽപ്പേര് രാമൻകുട്ടി]] ||രാമൻ കുട്ടി
|-
| 2003 || [[മനസ്സിനക്കരെ]] || റെജി
|-
| 2003 || ഇവർ || രാഘവമേനോൻ
|-
| 2003 || എന്റെ വീട് അപ്പൂൻറേം || വിശ്വനാഥൻ
|-
| 2003 || ജൂലി ഗണപതി || ബാലമുരുകൻ
|-
| 2002 || യാത്രക്കാരുടെ ശ്രദ്ധക്ക് || രാമാനുജൻ
|-
| 2002 || [[മലയാളിമാമന് വണക്കം]] || ആനന്ദക്കുട്ടൻ
|-
| 2002 || പഞ്ചതന്ത്രം (തമിഴ്) || നായർ
|-
| 2002 || [[ശേഷം (ചലച്ചിത്രം)|ശേഷം]] || കാളിയപ്പൻ
|-
| 2001 || വൺ മാൻ ഷോ || ജയകൃഷ്ണൻ
|-
| 2001 || [[തീർത്ഥാടനം (ചലച്ചിത്രം)|തീർത്ഥാടനം]] || കരുണാകരൻ
|-
| 2001 || ഉത്തമൻ || ഉത്തമൻ
|-
| 2001 || [[നാറാണത്ത് തമ്പുരാൻ]] || തമ്പുരാൻ
|-
| 2001 || ഷാർജ റ്റു ഷാർജ || നന്ദഗോപാലൻ വിശ്വനാഥൻ
|-
| 2001 || വക്കാലത്ത് നാരായണൻ കുട്ടി || നാരായണൻ കുട്ടി
|-
| 2000 || തെനാലി || ഡോക്ടർ കൈലാഷ്
|-
| 2000 || ദൈവത്തിന്റെ മകൻ|| സണ്ണി
|-
| 2000 || [[കൊച്ചു കൊച്ചു സന്തോഷങ്ങൾ]] || ഗോപൻ
|-
| 2000 || മില്ലേനിയം സ്റ്റാർസ്|| സണ്ണി
|-
| 2000 || നാടൻ പെണ്ണും നാട്ടുപ്രമാണിയും || ഗോവിന്ദൻ
|-
| 2000 || സ്വയംവരപ്പന്തൽ || ദീപു
|-
| 1999 || ഫ്രണ്ട്സ് || അരവിന്ദൻ
|-
| 1999 || [[ഞങ്ങൾ സന്തുഷ്ടരാണ്]] || സഞ്ജീവൻ ഐ.പി.എസ്
|-
| 1999 || [[പട്ടാഭിഷേകം]] || മുകുന്ദൻ
|-
| 1999 || [[വീണ്ടും ചില വീട്ടുകാര്യങ്ങൾ]] || റോയ് കെ തോമസ്
|-
| 1998 || ആയുഷ്മാൻ ഭവ || സണ്ണി
|-
| 1998 || ചിത്രശലഭം || ദേവൻ
|-
| 1998 || കൈക്കുടന്ന നിലാവ് || വാസുദേവൻ
|-
| 1998 || കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ || അപ്പുട്ടൻ
|-
| 1998 || കുസൃതിക്കുറുപ്പ് ||
|-
| 1998 || സ്നേഹം ||
|-
| 1998 || സമ്മർ ഇൻ ബത്‌ലഹേം ||
|-
| 1997 || ദി കാർ || സുനിൽ
|-
| 1997 || [[ഇരട്ടക്കുട്ടികളുടെ അച്ഛൻ]] ||
|-
| 1997 || [[കഥാനായകൻ]] || രാമനാഥൻ
|-
| 1997 || [[കാരുണ്യം (ചലച്ചിത്രം)|കാരുണ്യം]] || സതീശൻ
|-
| 1997 || [[കിലുകിൽ പമ്പരം]] || അനന്തപത്മനാഭൻ വക്കീൽ
|-
| 1997 || കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് || ഗിരി മേനോൻ
|-
| 1997 || [[സൂപ്പർമാൻ (ചലച്ചിത്രം)|സൂപ്പർമാൻ]] || ഹരീന്ദ്രൻ
|-
| 1996 || അരമന വീടും അഞ്ഞൂറേക്കറും ||
|-
| 1996 || ദില്ലീവാല രാജകുമാരൻ || അപ്പു
|-
| 1996 || കളിവീട് || മഹേഷ് ശിവൻ
|-
| 1996 || സ്വപ്ന ലോകത്തെ ബാലബാസ്കരൻ || ബാലകൃഷ്ണൻ
|-
| 1996 || തൂവൽ കൊട്ടാരം || മോഹന ചന്ദ്രൻ പൊതുവാൾ
|-
| 1995 || ആദ്യത്തെ കണ്മണി || ബാലചന്ദ്രൻ ഉണ്ണിത്താൻ
|-
| 1995 || അനിയൻ ബാവ ചേട്ടൻ ബാവ || പ്രേമചന്ദ്രൻ
|-
| 1995 || [[കുസൃതിക്കാറ്റ്]] || നന്ദഗോപാൽ
|-
| 1995 || മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത || ജയദേവൻ
|-
| 1995 || മിന്നാമിനുങ്ങിനും മിന്നുകെട്ട് || ഹരി
|-
| 1995 || പുതുക്കോട്ടയിലെ പുതുമണവാളൻ || ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ
|-
| 1995 || ശ്രീരാഗം || വെങ്കിടേശ്വരൻ
|-
| 1995 || വൃദ്ധന്മാരെ സൂക്ഷിക്കുക || വിജയ കൃഷ്ണൻ
|-
| 1994 || [[സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്.|CID ഉണ്ണികൃഷ്ണൻ B.A., B.Ed.]] || ഉണ്ണികൃഷ്ണൻ
|-
| 1994 || സുദിനം ||
|-
| 1994 || വധു ഡോക്ടറാണ് || സിദ്ധാർത്ഥൻ
|-
| 1993 || [[ധ്രുവം (ചലച്ചിത്രം)|ധ്രുവം]] || വീരസിംഹ മന്നാടിയാർ
|-
| 1993 || ആഗ്നേയം || മാധവൻ കുട്ടി
|-
| 1993 || [[ബന്ധുക്കൾ ശത്രുക്കൾ]] || ആനമല ഹരിദാസ്
|-
| 1993 || കസ്റ്റംസ് ഡയറി || ആനന്ദകൃഷ്ണൻ
|-
| 1993 || കാവടിയാട്ടം|| ഉണ്ണി
|-
| 1993 || മേലെപ്പറമ്പിൽ ആൺവീട് || ഹരികൃഷ്ണൻ
|-
| 1993 || [[ഒരു കടങ്കഥ പോലെ]] || രവീന്ദ്രൻ
|-
| 1993 || [[പൈതൃകം (ചലച്ചിത്രം)|പൈതൃകം]] ||
|-
| 1993 || സമാഗമം || ജോൺസൺ
|-
| 1993 || വക്കീൽ വാസുദേവ് || വേണു
|-
| 1992 || [[ആയുഷ്കാലം]] || അബി മാത്യു
|-
| 1992 || അയലത്തെ അദ്ദേഹം || പ്രേമചന്ദ്രൻ
|-
| 1992 || [[ഏഴരപ്പൊന്നാന (ചലച്ചിത്രം)|ഏഴരപ്പൊന്നാന]] || ബാലൻ / വിക്രമൻ
|-
| 1992 || ഫസ്റ്റ് ബെൽ || പിറപ്പങ്കോട് പ്രഹാകരൻ
|-
| 1992 || [[മാളൂട്ടി]] || ഉണ്ണികൃഷ്ണൻ
|-
| 1992 || മൈ ഡിയർ മുത്ത്ച്ഛൻ || പാർഥസാരഥി
|-
| 1992 || ഊട്ടി പട്ടണം || പവിത്രൻ
|-
| 1991 || [[കനൽക്കാറ്റ്]] ||
|-
| 1991 || [[അദ്വൈതം (ചലച്ചിത്രം)|അദ്വൈതം]] || വാസു
|-
| 1991 || [[ഭൂമിക]] || എസ്. ഐ. ഉണ്ണി
|-
| 1991 || ചാഞ്ചാട്ടാം ||മോഹൻ
|-
| 1991 || എന്നും നന്മകൾ || ശിവൻ
|-
| 1991 || എഴുന്നള്ളത്ത് ||
|-
| 1991 || ജോർജ്കുട്ടി C/O ജോർജ്കുട്ടി || ജോർജ്കുട്ടി
|-
| 1991 || കടിഞ്ഞൂൽ കല്ല്യാണം || സുധാകരൻ
|-
| 1991 || കൺകെട്ട് || രാജു
|-
| 1991 || കേളി || നാരായണൻ കുട്ടി
|-
| 1991 || [[കിലുക്കാംപെട്ടി]] || പ്രകാശ് മേനോൻ
|-
| 1991 || കൂടിക്കാഴ്ച്ച || സണ്ണി
|-
| 1991 || മുഖചിത്രം || മാത്തുക്കുട്ടി/സേതുമാധവൻ/വരീചൻ
|-
| 1991 || പൂക്കാലം വരവായി || നന്ദൻ
|-
| 1991 || [[സന്ദേശം]] || പ്രകാശ്
|-
| 1990 || കുറുപ്പിന്റെ കണക്കുപുസ്തകം || ശാന്തൻ
|-
| 1990 || മാലയോഗം || രമേശൻ
|-
| 1990 || [[മറുപുറം]] ||
|-
| 1990 || നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം || രാമചന്ദ്രൻ
|-
| 1990 || [[നന്മ നിറഞ്ഞവൻ ശ്രീനിവാസൻ]] || ശ്രീനിവാസൻ
|-
| 1990 || [[പാവക്കൂത്ത് (ചലച്ചിത്രം)|പാവക്കൂത്ത്]] ||
|-
| 1990 || രാധാ മാധവം ||
|-
| 1990 || രണ്ടാം വരവ് || ജയകുമാർ
|-
| 1990 || ശുഭയാത്ര ||
|-
| 1990 || തലയണമന്ത്രം || മോഹൻ
|-
| 1990 || തൂവൽസ്പർശം ||
|-
| 1990 || വർത്തമാനകാലം || ബ്രഹ്മദത്തൻ
|-
| 1989 || ആർദ്രം || ജനാർദ്ദനൻ
|-
| 1989 || ചക്കിക്കൊത്ത ചങ്കരൻ || പ്രദീപ് തമ്പി
|-
| 1989 || [[ഇന്നലെ]] || ശരത് മേനോൻ
|-
| 1989 || [[ജാതകം (മലയാളചലച്ചിത്രം)|ജാതകം]] || മാധവനുണ്ണി
|-
| 1989 || കാലാൾപ്പട ||
|-
| 1989 || മഴവിൽകാവടി || വേലായുധൻകുട്ടി
|-
| 1989 || പെരുവണ്ണാപുരത്തെ വിശേഷങ്ങൾ || ശിവശങ്കരൻ
|-
| 1989 || പുതിയ കരുക്കൾ || വിനോദ്
|-
| 1989 || ഉത്സവപ്പിറ്റേന്ന് || രാജൻ
|-
| 1989 || ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് || ഉണ്ണികൃഷ്ണൻ
|-
| 1989 || [[വചനം (ചലച്ചിത്രം)|വചനം]] || ഗോപൻ
|-
| 1989 || [[ചാണക്യൻ (ചലച്ചിത്രം)|ചാണക്യൻ]] || ജയറാം
|-
| 1989 || വർണ്ണം || ഹരിദാസ്
|-
| 1988 || പൊൻമുട്ടയിടുന്ന താറാവ്||
|-
| 1988 || വിറ്റ്നസ് || ബാലഗോപാലൻ
|-
| 1988 || ഊതിക്കാച്ചിയ പൊന്ന് ||
|-
| 1988 || [[ധ്വനി (ചലച്ചിത്രം)|ധ്വനി]] || ശബരി
|-
| 1988 || [[മൂന്നാംപക്കം]] || ഭാസി
|-
| 1988 || [[അപരൻ]] || വിശ്വനാഥൻ / ഉത്തമൻ
|-
|}
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/ജയറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്