"അമേരിക്കൻ ഹസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അഭിനേതാക്കളും കഥാപാത്രങ്ങളും
വരി 25:
 
2013 മാർച്ച് 8-ന് ചിത്രീകരണമാരംഭിച്ച അമേരിക്കൻ ഹസ്ൽ 2013 ഡിസംബർ 2-ന് തീയറ്ററുകളിലെത്തി. ബോക്സ് ഓഫീസ് വിജയവും നിരൂപകപ്രശംസയും ഒരു പോലെ നേടിയ ഈ ചിത്രം 3 ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങളും 10 ബാഫ്റ്റ പുരസ്ക്കാരങ്ങളും നേടി. കൂടാതെ 10 അക്കാഡമി അവാർഡ് നാമനിർദ്ദേശങ്ങളും ഈ ചിത്രത്തിന് ലഭിച്ചു.
 
==അഭിനേതാക്കളും കഥാപാത്രങ്ങളും==
{| class="wikitable"
|-
! അഭിനേതാവ് !! കഥാപാത്രം
|-
| ക്രിസ്റ്റ്യൻ ബെയ്ൽ || ഇർവിങ്ങ് റോസൻഫീൽഡ്, തട്ടിപ്പുകാരൻ
|-
| ബ്രാഡ്‌ലി കൂപ്പർ|| റിച്ചാർഡ് ഡിമാസോ, എഫ്.ബി.ഐ ഏജന്റ്
|-
| ഏമി ആഡംസ്|| സിഡ്നി പ്രോസ്സർ, റോസൻഫീൽഡിന്റെ കൂട്ടാളി
|-
| ജെന്നിഫർ ലോറൻസ്|| റോസലിൻ റോസൻഫീൽഡ്, റോസൻഫീൽഡിന്റെ ഭാര്യ
|-
| ജെറെമി റെന്നെർ|| കാർമൈൻ പൊലീറ്റോ, മേയർ
|-
| ലൂയിസ് സി.കെ|| സ്റ്റോറാർഡ് തോർസൺ
|-
| ജാക്ക് ഹൂസ്റ്റൺ|| പീറ്റ് മ്യൂസെയ്ൻ
|}
 
==അവലംബം==
"https://ml.wikipedia.org/wiki/അമേരിക്കൻ_ഹസിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്